Chapter Title : ഭീവി മനസിൽ 19 [നാസിം]
അവനുമായി മുറ്റത്തേക്കു ഇറങ്ങി...
""ദേ ചെക്കാ അവളെ കാണുമ്പോ കേറി കെട്ടിപിടിക്കേം കിസ്സ് ഒന്നും ചെയ്യല്ലേ..... അവളുടെ അച്ഛൻ വരും അയാൾ കണ്ടാൽ ഇപ്പൊ തീരുമാനം ആകും എല്ലാവരുടെയും കാര്യം.......
കുറച്ചു കയിഞ്ഞു അങ്ങോടു അഞ്ചു കേറിവന്നു.. ആ കണ്ണ് കണ്ടാൽ അറിയാം കരഞ്ഞു കലങ്ങിയിട്ടുണ്ട് എന്നു...
അവൾ വന്നു രണ്ടുപേരെയും നോക്കി...
""ചേച്ചി പറാഞ്ഞത് ശെരിയാണ് എന്റെ കല്യാണം ഉറപ്പിച്ചു........
നിച്ചു ഞെട്ടി കൊണ്ട് രമ്യായുടെ മുഖത്തു നോക്കി .... അവളും അത്ഭുദപ്പെട്ടു........ അവന്റെ കണ്ണുകൾ ചുവന്നു.... അവൻ പറയൻ പറ്റാതെ നിന്നു പോയി... അപ്പോൾ രമ്യാ അവളുടെ അടുത്തേക്ക് വന്നു.....
""എന്തിനാടോ ഈ പാവത്തിനെ ഇങ്ങനെ വട്ടാക്കിയത്.... അവൻ ഒന്നുമില്ലാതെ ഒഴിഞ്ഞു നടന്നതല്ലേ നീയല്ലേ അവന്റെ പുറകെ പോയത്... എന്നിട്ടിപ്പോ.... എന്ത് കൂളായ നീ പറഞ്ഞെ.........
രമ്യാ അത് പറഞ്ഞപ്പോ അഞ്ചു അവളെ നോക്കി കൊണ്ട്..
"എന്നോട് ഷെമിക്ണം എല്ലാരും എനിക്ക് വേറെ മാര്ഗം ഇല്ലാ അറിഞ്ഞു കൊണ്ട് ഞാൻ ചതിച്ചതല്ല.... സോറി ഫോർ എവെരിതിങ് എൻറെ അവസ്ഥ അതാണ് അവൾ അത് പറഞ്ഞു അകത്തേക്കു ഓടിപോയി............
രമ്യാ :നിയാസേ പോകാം നമുക്കു
അവൻ അവൾ പറഞ്ഞതിന് മൂളുക മാത്രമാണ് ചെയ്തത്....
അവൻ അവളുടർ പുറകിൽ കയറി.... അവൾ വണ്ടി എടുത്തു....
നിച്ചു :എടൊ ഞാൻ നിന്റെ ഷോൾഡറിൽ ഒന്ന് കിടന്നോട്ടെ.....
.. രമ്യാ :മ്മ്മ്മ് ....
അവൻ അവളുടെ പിന്കഴുത്തിൽ തല മുട്ടിച്ചു കിടന്നു.... അവന്റെ കണ്ണിൽ നിന്നും വന്ന തുള്ളി അവളുടെ ശരീരത്തിൽ ആയി ......... അവൾക് മനസ്സിലായി അവനു നല്ല സങ്കടം ഇണ്ടെന്നു.... അവർ അവളുടെ വീട്ടിലേക് പോയി.....
നിച്ചു :ടാ ഞാൻ പോട്ടെ സമയം ഒരുപാട് ആയി....
രമ്യാ :നീ ഇങ്ങോട് വന്നേ ഒന്നാമത് അവൻ ടെൻഷൻ അടിച്ചു പ്രാന്ത് ആയെക്കണ് ഈകോലത്തിൽ ഇനി വണ്ടി ഓടിക്കണ്ട..
നിച്ചു :എടൊ സാരുല്ല...
രമ്യാ :എന്ന പൊ പറഞ്ഞാൽ കേക്കൂല എന്നു വെച്ച......
നിച്ചു :എടൊ എനിക്ക് ആലോചിക്കുമ്പോ എന്തോപോലെ... അതാണ് വെറുതെ അവരേം കൂടി ബുധിമുട്ടിക്കാണോ....
അപ്പോഴേക്കും അങ്ങോട്ട് അവളുടെ
💬 Comments
View all comments