Chapter Title : ഭീവി മനസിൽ 19 [നാസിം]
പെണ്ണെ കരയല്ലേ ഞാൻ പറഞ്ഞില്ലേ നീ എനിക്ക് അനിയത്തി പോലെ അല്ല അനിയത്തി ആണെന്ന്... പിന്നെ എന്താടി റമി യും റംസിയും എന്റെയും മക്കൾ അല്ലെ...
ഐഷ :മ്മ്മ്.......................
അങ്ങനെ രണ്ട് ദിവസം കയിഞ്ഞു അവർ ആശ്രമത്തിലേക്ക് പുറപ്പെട്ടു അവരുടെ കൂടെ ഹദിയയെയും കൂട്ടി....
സ്വാമി :അപ്പൊ തീരുമാനിച്ചില്ലേ.... ഇവിടെ ഇയാളുടെ കൂടെ ഒരാൾ മാത്ത്രം നിന്നാൽ മതി..... ചികിത്സ രീതികൾ ഞാൻ പറയാം...
ഐഷ ഹാദിയെ ചൂണ്ടി കാട്ടി
"ഇത് എന്റെ മോൻ കെട്ടാൻ പോകുന്ന പെണ്ണാണ് പക്ഷെ ഇവൾക് ഒറ്റക് നിക്കാൻ പേടിയാണ് അങ്ങ് അനുവദിച്ചാൽ ഞാൻ കൂടി ഇവിടെ നിന്നോളം.....
സ്വാമി :മ്മ്മ് ശെരി അങ്ങനെ ആവട്ടെ അപ്പൊ നിങ്ങൾ രണ്ടാളും ഇവിടെ നിന്നോളു..... നിങ്ങൾക്കു അവിടെ വേറെ ഒരു മുറി ഇടുകാം.....
അങ്ങനെ ചികിത്സ മുറിയിലേക്കു റമിയെ കൊണ്ട് സ്വാമിയുടെ ശിഷ്യൻ മാർ പുറപ്പെട്ടു..... അവരുടെ പ്രേത്യേക തരം ഡ്രസ്സ് ഇടീപ്പിച്ചു.... ആണ് കൊണ്ട് വന്നത് അവരുടെ കൂടെ ഐഷയും ഹാദിയും പോയി..
ഷാഹിനയും റംസിയും അവിടെ ആശ്രമത്തിൽ തന്നെ മറ്റൊരു റൂം എടുത്തു.....
റംസിയും ഷാഹിനയും കിടക്കാൻ നേരം...
""Di പെണ്ണെ നിനക്ക് പേടിയുണ്ടോ അല്ലെങ്കി എനിക്ക് ഉമ്മിനെ കാണണം എന്നു പറഞ്ഞു കരയോ.....
ഷാഹിന ചിരിച്ചു കൊണ്ടാണ് പറഞ്ഞത്....
റംസി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു..
""ആ ചിലപ്പോ ഞാൻ കരയും മൂത്തു... ഹിഹിഹിഹി....
ഷാഹിന അവളെ ഒന്ന് ആക്കികൊണ്ടു..
""അയ്യേ ഇള്ള കുട്ടി അല്ലെ....... എന്നാ വാടി ഇവിടെ കിടന്നോ ഞാൻ ഇങ്കായി തന്നു ഉറക്കം....
റംസി
💬 Comments
View all comments