Chapter Title : ഭീവി മനസിൽ 8 [നാസിം]
അവള്,,, മ്മ് നീയും സൂപ്പർ ആയിട്ടുണ്ട്.
ഞാൻ വണ്ടി യിടുത്തു നേരെ റോഷന്റെ വീട്ടിലേക്കു വിട്ടു. വണ്ടി മാറ്റണോലാ.
ആ മൈരൻ പുറത്തു തന്നെ ഇണ്ടായിരുന്നു.
റോഷൻ,,, എന്റെ പൊന്നു മൈരേ നീ എവടെ പോയി കിടകർന്നു.
അതുവരെ എന്റെ കൂടെ ഇരുന്നവൾ റോഷനെ കണ്ടപ്പോൾ ചാടി അവന്റെ കൂടെ ഇരുന്നു.
ഞാൻ ,,, അപ്പോ ഞാൻ ആരായി ശശി.
റോഷൻ,,, ആയോട അപ്പോ എന്റെ പെണ്ണിനെ ഞാൻ പിന്നെ നിന്റെ കൂടെ ഇരുത്തണോ.
ഞാൻ ,,, എനിക്കറിയോ മൈരേ നിങ്ങൾ ഒക്കെ ലൈനായിരിക്കുന്നു. കോപ് എന്തായാലും ഒരു മാസമായില്ലേ . നിനക്ക് എന്നോടെങ്കിലും ഒന്നു പറയർന്നു.
റോഷൻ,,, അളിയാ ഷെമി ദാണ്ടെ വണ്ടി.
ഫുൾ ബ്ലാക്ക് ബുള്ളറ്റ് പണിഞ്ഞിറക്കിയത്.
അതു കണ്ടപ്പോൾ എനിക്കു വന്ന ദേഷ്യം പോയി ഒരു മൈരുമില്ലേ. എനിക്കു കൊഴുപ്പല്ല. നമുക്ക് ഇതുമതി. ഞാൻ ബുള്ളറ്റിലും രമ്യയും റോഷനും പൾസർ എൻ എസ് ഇലുമാണ്.ഞങ്ങൾ നേരെ ജംക്ഷനിലേക്കു വിട്ടു. ഉണ്ണി, ജോയ്., ആതിര, ആൻ. അഞ്ചു ഇല്ലല്ലോ. രണ്ടു ബൈക്കും ഒരു ഡിയോ യും ഉണ്ട് . ബൈക്ക് രണ്ടും ഡ്യൂക്ക് ആണ്.
ആൻ,,, വേഗം വാ രമ്യാ നമുക്ക് അഞ്ചുനേ വിളിച്ചോണ്ട് വര.
ഞങ്ങൾ അവിടെ വൈറ്റ് ചെയ്തിരുന്നു. രമ്യയും ആനും ആതിരയും ജീൻസും ഷർട്ട് പോലത്തെ ടോപ് ആണ് വേഷം. ഞങ്ങൾ ജീൻസും ഷർട്ടും. എല്ലാവരും നല്ല കോമിപിനേഷൻ. ഞാൻ മാത്രം ശശി.
അഞ്ചു വന്നു ഇവൾക്ക് ധാവണില് ആരെങ്കിലും കൈ വിഷം കൊടുത്തിട്ടുണ്ടോ.
രമ്യാ,,, അതെ ഇപ്പൊ വര
💬 Comments
View all comments