0%

Chapter Title : ഭീവി മനസിൽ 8 [നാസിം]

Author : Kambikathakal Read All Parts 1.5K

ഇവളുടെ ഡ്രസ് മാറ്റണം.

റോഷൻ,,, എന്റെ പൊന്നു രമ്യേ ഇപ്പൊ തന്നെ കുറേയായി. നമുക്ക് പോകുന്ന വഴി വാങ്ങിക്ക.

റോഷന്റെ കൂടെ രമ്യാ ഇരുന്നു. ഉണ്ണിയും ആതിരയും. ജോയും ആനും. എന്റെ നെഞ്ച് കിടന്നു ഇടിക്കാൻ തുടങ്ങി. അഞ്ചു മെല്ലെ അവരെ നോക്കി എന്റെ ഷോൾഡറിൽ കൈവെച്ചു വൺ സൈഡിൽ ഇരുന്നു.

അവളുടെ കാച്ചെണ്ണയുടെയും തുളസിയുടെയും എന്തോ പ്രേത്യേക മണം എന്റെ മൂക്കിൽ അടിച്ചു കേറി. പക്ഷെ അവളിരുന്നത് എന്നെ സങ്കടപ്പെടുത്തി. എന്നിൽ നിന്നും നീങ്ങിയാണ് ഇരുന്നത്.
ഞാ

ഇവളെന്താ എന്നെ അന്യ ഗ്രഹ ജീവിപോലെയാണോ കാണുന്നെ. ആ എന്ത് പണ്ടാരായാലും കൊഴുപ്പല്ല എനിക്കെന്താ. വെറുതെ ആവശ്യല്ലാ തോക്കെ ചിന്തിച്ചു കൂട്ടണ്ടല്ലോ. എന്റെ ഫ്രണ്ടിൽ പോകുന്നവരുടെ കാഴ്ച കണ്ടു ഞാൻ ശെരിക്കും ഡെസ്പ് ആകുകയായിരുന്നു. രമ്യാ റോഷനെ വയറ്റിൽ ചുറ്റി പിടിച്ചു ഇരിക്കുവാണ്. അവന്റെ ഒരു കൈ ഹാന്ഡിലിലും മറ്റേ കൈ അവളുടെ കയ്യിലുമാണ്. ഇതുപോലെതന്നെയാണ് ജോയ് ആനും ആതിരയും ഉണ്ണിയും. ഞാൻ വേഗം അവരുടെ അടുത്തേക്ക് വിട്ടു. ഞങ്ങൾ നാലു ബൈക്കും കുടി ഒരുപോലെ പോയി. പെരുമ്പാവൂർ എത്തിയപ്പോ സീമാസിൽ വണ്ടി ഒതുക്കി. അവൾക്കു ഡ്രസിടുക്കാൻ പോയി ഞങ്ങൾ പുറത്തു നിന്നു അവന്മാർ രണ്ടു പുക വിടാൻ പോയി.
ഞാൻ പോണ കാര്യം ഉമ്മിനെ വിളിച്ചു പറഞ്ഞു. അല്ലെങ്കി അതിനു ഒരു സമാധാനം കിട്ടൂല. ഇങ്ങനെ വിളിച്ചോണ്ടിരിക്കും. നിൻസി ആണെ ഇപ്പൊ വിളിക്കുന്ന പോലുമില്ല. എന്തായാലും അതു റെഡിയായല്ലോ.

റോഷൻ,,, എന്റെ പൊന്നു മോനെ ഒരു പുക വിട്ടുഎന്നു പറഞ്ഞു നീ മരിച്ചൊന്നും പോകുല.

ഞാൻ,,,

💬 Comments

View all comments