Chapter Title : ഭീവി മനസിൽ 8 [നാസിം]
അവൾ ടെ മുഖം ചെറുതായി തിളങ്ങുന്നതു പോലെ. തോന്നി.
ഞാൻ,,, ശെരിക്കും ഒരു ഷാൾ കൊണ്ട് ഹിജാബ് ചുറ്റണപോലെ ചുറ്റിയട്ടിണ്ടെങ്കിൽ ഇണ്ടല്ലോ. എപ്പോ എന്റെ വീട്ടിലേക്കു നിന്നെ എന്റെ ഉമ്മി കൊണ്ട് പോയാട്ടിണ്ടാകും.
അവൾ,,, പോടാ
ഞാൻ,, ആ കരച്ചിൽ മാറിയ. താൻ എന്റടുത്തു ഇരിക്കുമ്പോൾ എനിക്കും എന്തോ പോസറ്റീവ് എനർജി ഇണ്ട ടോ.
അവൾ,,,, എനിക്കു എങ്ങനെ പറയണേ ഒന്നും അറിയില്ല എനിക്കിഷ്ടം ആണ് ഇയാളെ.
ഞാൻ,,, ബെസ്റ്റ് .
അവൾ,,, എന്തെ എന്നെ ഇഷ്ടമല്ലേ.
ഞാൻ,,, അയ്യോ അതല്ല ഇതുപോലുള്ള ഒരു സുന്ദരി പെണ്ണ് വന്നു പറഞ്ഞാൽ ആരാണ് ഇഷ്ട്ട മല്ലാന്ന് പറയണേ. പക്ഷെ.
അവൾ,,, എന്താ.
ഞാൻ,,, എനിക്ക് ഇപ്പൊ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് വെറുതെ എന്തിനാ തന്നെയും കളങ്കപെടുതുന്നെ.
അവൾ,,, മ്മ് എന്ത് പ്രശ്നം.
ഞാൻ,,, അതൊക്കെ ഇണ്ട്.
അവൾ,,, പറ എന്താന്നു.
ഞാൻ,,, പിന്നെ പറയടോ.
(ഇവൾ മൊഞ്ചത്തി തന്നെ യാണ് പക്ഷെ എന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും എന്റെ ഭീവി യായി സങ്കല്പിച്ച ഒരാൾ ഉണ്ട് എന്റെ ഉമ്മി. തത്കാലം എനിക്കുഅതു മതി. )
അവൾ,,,,, ഞാൻ ഇതു പറഞ്ഞെന്നു ആരും അറിയണ്ട.
ഞാൻ,,,, താൻ ഇത്രക്കും പൊട്ടിയാണോ. അറിഞ്ഞാൽ എന്താടോ താൻ പറഞ്ഞോ എനിക്കു തന്നെ ഇഷ്ടം ആണെന്ന് അവരോട് പോരെ.
അവൾ,,, ശെരിക്കും എന്നെ ഇഷ്ടം ആണോ.
ഞാൻ,,,, അമ്പലത്തിലെ പ്രതിഷ്ഠയെ ആർകെങ്കിലും ഇഷ്ട്ടം അല്ലാതിരിക്കോ.
അവൾ,, ഏയ് കുറെ ആയല്ലോ ഇട്ടു പോകുന്നെ. മതി.
ഞാൻ,,,,, കാര്യം പറഞാടോ. താൻ ഒരു ദേവിയെ
💬 Comments
View all comments