Chapter Title : ഭീവി മനസിൽ 8 [നാസിം]
പോലുണ്ട്..
അവൾ,,, മ്മ്മ് മതി മതി മര്യാദക്ക് വണ്ടി ഓടിക്കു അല്ലെങ്കി ഇപ്പൊ ദേവിയും ദേവനും ഏതെങ്കിലും വണ്ടിടെ അടിൽ പോകും.
ഞാൻ,,,, ഓഓഓ തമാശ ആള് കൊള്ളാലോ. നല്ല സ്മാർട്ടായിലോ.
അവൾ,,, ആവാതെ പിന്നെ. ഇയാൾ എന്നെ മണ്ടി പൊട്ടി എന്നൊക്കെ യല്ലേ വിളിക്കുന്നെ അപ്പോ എനിക്ക് സ്മാർട്ട് ആകണ്ടേ.
ഞാൻ, ഹിഹിഹിഹി........ അതു കൊള്ളാം.
അവൾ,,, മ്മ് അതെ വണ്ടി ഒന്നു പറപ്പിക്കോ.
ഞാൻ,,, അതെന്തിനാ.
അവൾ,,, എനിക്കും ഇല്ലെടോ ആഗ്രഹങ്ങൾ
ഞാൻ,,, എന്താഗ്രഹം.
അവൾ,,, എന്റെ കാമുകന്റെ ഒപ്പം ഇങ്ങനെ കെട്ടിപിടിച്ചു ഇരുന്നു വണ്ടി പറപ്പിച്ചു പോകാൻ. അത് ബുള്ളറ്റ് ആണെങ്കിൽ ആാാഹ.
ഞാൻ,,, താൻ ഒരു സംഭവമാണല്ലോ. ഏതായാലും പിടിച്ചിരുന്നോ. പിന്നെ അവൻ മാരുടെ വണ്ടി ഡ്യൂക്ക് പൾസർ ആണ് കിട്ടിയ ഭാഗ്യം. ഏതായാലും എന്റെ കാമുകി പറഞ്ഞല്ലേ പിന്നെ അപ്പീൽ ഇല്ല.
അവൾ എന്നെ കെട്ടിപിടിച്ഇരുന്നു. ഞാൻ ബുള്ളറ്റ് അവരുടെ മുമ്പിൽ കുടി പായിച്ചു. അവരുടെ അടുത്തെത്തിയപ്പോൾ അവൾ അവരെ കൈപൊക്കി ഇളിക്കുന്ന പോലെ കാട്ടി.
എനിക്കു ശെരിക്കും മിററിൽ കുടി നോക്കുമ്പോ ചിരിയാണോ സങ്കടമാണോ ഒന്നും മനസ്സിലായില്ല. പാവം.
ഒരു മൂന്ന് മണിയോടെ ഞങ്ങൾ മൂന്നാർ സെന്ററിൽ എത്തി. സീസൺ ടൈം ആയതിനാൽ ഹോട്ടൽസ് എല്ലാം ബുക്കട് ആണ്. പിന്നെ ഉള്ളത്. കോർട്ടേജു ആണ്.
കോർട്ടെജു ന്നു പറയുമ്പോ വലിയ സംഭവമൊന്നുമല്ലാ. ഒരു ചെറിയ വീട്. പക്ഷെ അതിന്റെ ഉള്ളിലെ വെൽ ഫർണിഷിങ് ആണ്. എസി ഒരു പേരിനു ഇണ്ടെന്നേ ഉള്ളു. പക്ഷെ ആകെ രണ്ടേ റൂം ഉള്ളു.
💬 Comments
View all comments