0%

Chapter Title : ഭീവി മനസിൽ 8 [നാസിം]

Author : Kambikathakal Read All Parts 1.5K

ഞങ്ങളുടെ ഡ്രസ്സും വണ്ടിയൊക്കെ കണ്ടു ആള് ഒറ്റദിവസത്തെ റെന്റ് 2000 എഴുതി. ഞങ്ങൾ കുറെ നേരത്തെ പിശുക്കലിനു ശേഷം 1200 നു ഉറപ്പിച്ചു. ഞങ്ങൾ അവിടെ കേറി ബാഗ് വെച്ച് നേരെ ജാക്കറ്റ് മായി വെളിലേക്കു ഇറങ്ങി.

ഞാൻ,,, ഇപ്പൊ എങ്ങോടാ പോണത്. ആകെ നാളെ വൈകുന്നേരം വരെ ടൈം ഇണ്ട്.

ആൻ,,, നമുക്ക് ഇന്ന് മാട്ടുപെട്ടി ടാം കാണാൻ പോകാം. ഞാൻ പേര് കേട്ടട്ടുണ്ട് എന്നല്ലാതെ ഇതുവരെ പോയിട്ടില്ല അങ്ങട്.

ജോയ്,,, എങ്കി ശെരി ഇന്ന് ഡാമുകളിൽ കറങ്ങി ഇങ്ങു പോരാ. എന്ത് പറയുന്നു.

എല്ലാർക്കും സമ്മതം. മൂന്നാർ ടൗണിൽ നിന്നും ഏകദേശം ഒരു 15 കിലോമീറ്റർ ആണ് അങ്ങോട്ടുള്ള ദുരം. പോകാൻ നേരം.
റോഷൻ,,, എടാ നിയു.

ഞാൻ,,, എന്താണ്ടാ.

അവൻ,, ഇന്നാ ചാവി നീ ns എടുത്തോ ഇനി ഞങ്ങൾ കുറച്ചു ബുള്ളറ്റിൽ ഇരിക്കട്ടെ.

അതുപറയുമ്പോ രമ്യയുടെ മുഖത്തു ഒരു ആക്കിയ ചിരി ഇണ്ടാർന്നു.

രമ്യാ,,, മ്മ്മ് ചെല്ല് ചെല്ല് ..

ഞാൻ,, ഒന്നു പോയെടി.

അഞ്ചു എന്തോ പൊട്ടൻ കടിച്ചപോലെ നോക്കുന്നുണ്ട്.

ഞാൻ,,, വാ കേറൂ.

അഞ്ചു,,, അപ്പോ ആവണ്ടിയോ.

ഞാൻ,,, അതിൽ അവർക്കു പോണൊന്നു. നീ കേരുന്നെങ്കി കേറൂ.
അവൾ എന്റെ മേത്തു പിടിച്ചാണ് അതിൽ കേറിയത്. അവളുടെ സീറ്റിനു പൊക്കമുള്ളോണ്ട് സ്വഭാവികമായി അവൾ എന്നെ കെട്ടിപിടിച്ചാണ് ഇരുന്നത്. എനിക്ക് ശെരിക്കും അവനോടു താങ്ക്സ് പറയണോന്നാണ് തോന്നിയത്. ഞാൻ അവരെ നോക്കുമ്പോ രണ്ടാളും നിന്നു തലയാട്ടുന്നു.
ഞാൻ,,, പോടാ മൈരേ കണ്ണോണ്ട് കാണിച്ചു.
ഞങ്ങൾ പെട്ടന്ന് തന്നെ ഡാമിൽ എത്തി.

💬 Comments

View all comments