0%

Chapter Title : ഭീവി മനസിൽ 8 [നാസിം]

Author : Kambikathakal Read All Parts 1.5K

തുടങ്ങിയ ഫാൻസി ഐറ്റംസ് ചെറിയ വിലക്ക് കിട്ടുന്നുണ്ട് ഇവിടെ. ഇതെല്ലാം നോക്കാൻ നേരം എന്റെ സുന്ദരി കോധ ഇടക്ക് എന്നെ നോക്കുണ്ട്. റോഷനും ജോയും ഉണ്ണിയും എന്റടുത്തു വന്നു.

ഉണ്ണി,,, അളിയാ സദനം വാങ്ങിക്കണ്ടേ.

ഞാൻ,,, എന്റെ പൊന്നു മൈരേ നമ്മൾ ഒറ്റക്കാണ് എങ്കിൽ കുഴപ്പമില്ല. പെണ്ണുങ്ങളും ഉണ്ട്.

റോഷൻ,,,, എന്റെ പൊന്നു മോനെ നിന്നെക്കാളും സൂപ്പർ ആയി അവള്മാര് കുടിക്കും.

ജോയ്,,,, നീ പേടിക്കണ്ട നിനക്കും അഞ്ചുനും ബിയർ ആണ്.

ഞാൻ,,, അവള് കുടിക്കൊന്നുമില്ല.

ഉണ്ണി,,, ഓഓഓ പിന്നെ അതു നിങ്ങക്ക് ആണ് ഹറാം. ഞങ്ങക്ക് ഓകെ ഓണവും വിഷുവും വന്നാൽ സ്വന്തം വീട്ടിന്നു തന്നെ കിട്ടും.

അതു പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഒന്നു ഞെട്ടി. കൂടെ എന്റെ വീട്ടിലെ കാര്യവും ഓർത്തു. അവിടെ യാണെങ്കിൽ ജസ്റ്റ്‌ ബിയർ അടിച്ചാൽ തന്നെ 8ന്റെ പണി കിട്ടിയേനെ.

അവരുടെ പർച്ചേസ് ഓക്കേ കയിഞ്ഞു ഞങ്ങൾ ഡാമിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. അവരെല്ലാം സെൽഫിയും ഫോട്ടോസ് എല്ലാം എടുത്തു. ഇവിടെ മെയിൻ ആയി ബോട്ട് റൈഡിങ് ഉണ്ട്. ഞങ്ങൾ പുഴയുടെ അടുത്ത് നിൽകുമ്പോൾ ഒരു ചേട്ടൻ വന്നു. ഒരു മിനിറ്റിൽ നിങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു തരം എന്നു പറഞ്ഞു.
ഞങ്ങൾ ഫോട്ടോക്ക് പോസ്ചെയ്തു. ഞാനും അഞ്ചും നടുക്ക് എന്റെ ലെഫ്റ്റ് സൈഡിൽ രമ്യായും അവളുടെ സൈഡിൽ റോഷനും അവന്റെ അപ്പുറം ആനും ജോയും. അഞ്ചുന്റെ ലെഫ്റ്റ് സൈഡിൽ ഉണ്ണിയും ആതിരയും. ഞങ്ങൾ ഫോട്ടോ എടുത്തു. ആൾക്ക് 150 രൂപയും കൊടുത്തു. വീണ്ടും നടന്നു. ഇനി കുണ്ടള ഡാം

💬 Comments

View all comments