0%

Chapter Title : ഭീവി മനസിൽ 8 [നാസിം]

Author : Kambikathakal Read All Parts 1.5K

എക്കോ പോയിന്റ് ഇവിടെയും കറങ്ങാൻ ഉണ്ട്. ഞങ്ങൾ അവിടന്ന് നേരെ എക്കോ പോയിന്റിൽ ആണ് പോയത്. സമയം നാലര അഞ്ചു മണി അയട്ടുണ്ട്. ഇവിടെ എത്തിയപ്പോഴാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ ഇന്ടെന്നു മനസ്സിലായത്. ചെറിയ ഒരു തടാകവും നിറയെ തേയില തോട്ടവും ഏല തോട്ടവും പുൽ മേടുകളും. ആളുകളെല്ലാം സ്വന്തം പേര് വിളിച്ചു പറയുകയാണ്. അവരുടെ പേര് തന്നെ തിരിച്ചു പ്രതിധ്വനി ക്കുകയാണ്. അവിടെ നിന്നും ഞങ്ങൾ മനോഹരമായ ഫോട്ടോസ് എല്ലാം എടുത്തു. കുടുതലും സെൽഫിയും കെട്ടിപ്പടിച്ചു നിക്കുന്നത് എല്ലാം. അഞ്ചുസു പാവം തണുത്തു വിറക്കുകയാണ്. ഞാൻ എന്റെ ജാക്കറ്റ് ഊരി അവളുടെ മേത്തു ഇട്ടുകൊടുത്തു. ഇതുകണ്ട രമ്യാ ചിരി തുടങ്ങി. കുറച്ചു നേരം പ്രകൃതിയുടെ ഭംഗി ആസ്വദിച്ചതിനു ശേഷം ഞങ്ങൾ അവിടുന്ന് തിരിച്ചു വരുന്ന വഴി കുണ്ടള ഡാമിലും കേറി അവിടെയെല്ലാം നടന്നു. സമയം ആറു ആയതിനാൽ ഞങ്ങൾ തിരിച്ചു. മൂന്നാർ ടൌൺ എത്തിയപ്പോൾ. വണ്ടി നിർത്തി.

റോഷൻ,,, എടാ നിങ്ങൾ കഴിക്കാനുള്ള ഫുഡ് വാങ്ങിക്കോ ഞങ്ങൾ ഇപ്പൊ വര. ഞാനും അഞ്ജുവും രമ്യയും കുടി നൈറ്റ് കഴിക്കാനുള്ള ഫുഡ് ഒക്കെ വാങ്ങി. തിരിച്ചു കോർട്ടെസിൽ വന്നു. അതിന്റെ ഉള്ളിൽ പോലും നല്ല തണുപ്. അഞ്ചു ഡ്രസ് മാറാൻ പോയപ്പോൾ രമ്യ എന്റടുത്തു വന്നു.

രമ്യാ,,, ചിലവുണ്ട് ട്ടാ

ഞാൻ,,, എന്തിനു.

അവൾ,, അതുകൊള്ളാം രണ്ടും കുടി ച്ചാൽ ആയിട്ടു ഇപ്പൊ ഞാൻ പുറത്തായോ.

ഞാൻ,,, എടി അങ്ങനെ ഒന്നുല്ല.

അവൾ,,, പിന്നെ അങ്ങനെഒന്നുമില്ല. അതുകൊണ്ടാലോ രണ്ടും കുടി കൈകോർത്തു നടന്നോണ്ടിരുന്നത് .

ഞാൻ,,,,

💬 Comments

View all comments