Chapter Title : ഭീവി മനസിൽ 9 [നാസിം]
ഉമ്മിടെ റിലേഷൻ വാപിടെ റിലേഷൻ എല്ലാം ഇണ്ട് ആകെ എന്തോ പോലെ.
ഇതു ഇപ്പോഴേ കല്യാണ വീടായി. ഞാൻ നേരെ കിച്ചണിലേക്കു വിട്ടു വിശന്നട്ടു കണ്ണ് കാണുന്നുണ്ടായില്ല.
ഞാൻ നോക്കുമ്പോൾ പാവം എന്റുമ്മി എനിക്ക് സെപറേറ് ലിവർ റോസ്‌റ് ഇടുത്തു വെച്ചട്ടിണ്ടായി. ഞാൻ ഒരു പത്രത്തിൽ കുറച്ചു ചോറും എടുത്ത് കറിയും ഒഴിച്ച് കൊഴച്ചു അടിച്ചു. തീറ്റകിടയിൽ ബാക്കിൽ വന്നയാളെ ഞാൻ ശ്രദ്ധിച്ചില്ല. പിന്നിൽ നിന്നും ഒരു ചുമ കെട്ടു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഉമ്മി. ഉമ്മിനെ കണ്ടഷോക്കിൽ എനിക്ക് തെരുപ്പിൽ തട്ടി ചുമച്ചപ്പോ ഉമ്മി വന്നു തലക്കു തട്ടി തന്നു.
ഉമ്മി,, പയ്യെ എങ്ങാനും തിന്നാപ്പോരേ എന്തിനാ ഇത്രക്ക് ആക്രാന്തം.
ഉമ്മി ആ പറഞ്ഞത് ശെരിക്കും എനിക്ക് വേറെ മീനിംഗിൽ ആണ് കൊണ്ടത്.
ഉമ്മി,,,, എനികറിയാം നീ ഇതിവിടെ വന്നു ഇടുത്തു തിന്നും എന്നു കള്ളൻ.
വെറുതെ തെറ്റിദ്ധരിച്ചു. ഉമ്മിക് അങ്ങനെ ഒന്നുമില്ല. എന്തായാലും എന്നോടുള്ള പിണക്കം മാറിലോ അതു മതി. കുറച്ചു വെയ്റ്റ് ഇട്ടു നോക്കാം.
ഉമ്മി പറയുന്നതിനൊന്നും ഞാൻ റിപ്ലേ കൊടുത്തില്ല.
ഉമ്മി,,, എന്താടാ നിനക്ക് എന്നോട് മിണ്ടാൻ വയങ്കര ഡിമാൻഡ്.
ഞാൻ,,, എന്നെ കാണുന്നത് സ്വസ്ഥതകേടല്ലേ പിന്നെ ഞാൻ എന്തിനാ മിണ്ടുന്നേ.
ഉമ്മി,,,, നീ ഫുഡ് കഴിക്കു ബാക്കി നമുക്ക് പിന്നെ സംസാരിക്കാം കേട്ടോ എന്റെ ഫ്യുച്ചർ കെട്ടിയോനെ. . ഞാൻ,,, എന്ത്.... എന്റെ മനസ്സിൽ മഴയും മഞ്ഞും ഒരുമിച്ചു വന്ന അവസ്ഥ യായി. ഉമ്മി ഒരു കള്ള ച്ചിരീം ചിരിച്ചു പോയി. അതോടു കുടി എന്റെ യുള്ളിൽ വീണ്ടും ഉമ്മി എന്റെ മാലാഖയായി. ഞാൻ കൈ കഴുകി വരുമ്പോൾ കാണുന്നത് . കുഞ്ഞാപ്പ എന്നെ വിളിക്കുന്നത് ആണ്. ആളു ഓടിവന്നു എന്നെ കെട്ടിപിടിച്ചു. വിശേഷം എല്ലാം ചോതിച്ചു ഞാൻ ഉമ്മി എന്തെ എന്നു എത്തി നോക്കി

💬 Comments
View all comments