0%

Chapter Title : ഭീവി മനസിൽ [നാസിം] [Updated]

Author : kkstories Read All Parts 2K
കൊഞ്ചാണ്ട്. ഓഓഓ ചെല്ല് ഞാൻ വര. ഉമ്മി ,:: വേഗം വന്നോട്ടാ നിച്ചു, അല്ലങ്കിലേ ഞാനാണ് നിന്നെ ചീത്തകുന്ന എന്ന പറയണേ എല്ലാരും. ഊഊഊ എന്റെ ഷാഹികുട്ടി പോയി റെഡി ആയിക്കോ ഞാനിപ്പോ വര. ബാത്റൂമിലെ കലാപരിപാടികൾ കയിഞ്ഞു പുറത്തേക്കു വരുമ്പോ ദേ നിക്കണ് ഒരണ്ണം റൂമിൽ. വേറാരുമല്ലാട്ടോ എന്റെ അനിയത്തി കുട്ടിയാണ് . പേര് നിൻസി ba മലയാളം സെക്കന്റ് ഇയർ ആണ് ഡീ  പോത്തേ നീ പോയിലെ ഇന്നു കോളേജില്
അവള് ,:: ഇല്ല എപ്പോഴും പോയ ബോറടിക്കുലെ അതോണ്ട് പോയില്ല ഞാൻ  ഓഓഓഓ തമാശ ഹാഹാഹാഹാ ഇത്രേം ചിരിച്ചാ മതിയാ അവള് പോടാ ഉമ്മി ഈ കൊരങ്ങാൻ റെഡി ആവണില്ലാട്ടാ വെറുതെ നിക്കേണ് ഡീ നിന്നേ ഞാൻ അയ്യോ  .””””’ പറഞ്ഞു തീർന്നില്ല അതിനു മുന്നേ അവളെന്റെ ട്ടവ്വൽ  വലികലും ഉരലും ഓടലും അപ്പോ തന്നെ കയിഞ്ഞു. ഭാഗ്യം ജട്ടി ഇട്ടതു അല്ലേങ്കിപ്പോ എല്ലാം തീർന്നനെ കാന്താരി എന്റല് കിട്ടും നിന്നെ. കാര്യം ഞങ്ങ്ൾ കണ്ടാൽ തല്ലുപിടിത്തൊണങ്കിലും അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലേ അപ്പൊ ടെൻഷൻ ആണ് രണ്ടിനും. ഡ്രസ്  മാറി അടില് ചെല്ലുമ്പോ കുഞ്ഞു മോനു ഫുഡ് കൊടുക്കുന്നു . മോൻ എന്നു പറഞ്ഞ 19 വയസ്സുണ്ട് പക്ഷെ എട്ടു വയസ്സിന്റെ വളർച്ചെ ഉള്ളു . കുഞ്ഞു ന്റെ പേര് ഐഷ മോന്റെ പേര് റാമിസ് . പിന്നെ ഒരു മോളുണ്ട് റംസിയ അവള് പ്ലസ്ടു നു പഠിക്കുന്നു . കുഞ്ഞു . “” കഴിക്കു റമി മോനെ ഉമ്മാടെ മുത്തല്ലേ മതി

💬 Comments

View all comments