Chapter Title : ഭീവി മനസിൽ [നാസിം] [Updated]
എനിച്ചു മേണ്ട ഹാ ഹായ് ഇക്കാക്കാ
ഞാൻ കഴിക്കു റമി കുഞ്ഞു ഉമ്മി എന്തെ
കുഞ്ഞു ഇത്ത ഇപ്പൊ ഇവിടെ ഇണ്ടായതാണല്ലാ ആ ദേന ഇത്ത നിങ്ങൾ ഉച്ചക്ക് മുൻപ് ഏതുലെ
ഉമ്മി ,. ഒന്നും പറയാമ്പറ്റുല ഐഷ തൃശൂരും കയിഞ്ഞു പോണ്ടേ പാലക്കാട് ജില്ലയിലാണ് കോളേജ് പിന്നെ അവിടെ തൊട്ടടുത്തല്ലേ അവരുടെ വീട് . വൈക്കണേ അവിടന്ന് കഴിക്കാ
നിച്ചു കൈഞ്ഞ.
ആ ഉമ്മി കയിഞ്ഞു താക്കോലിടുകട്ടെ
ഉമ്മി .:: ഹാലോ സാർ ബൈക്കിന്റെ ചാവി അവിടെ വെച്ചെക്കു കാറിടുത്താ മതി.
ഞാൻ . .: എന്താണുമ്മി ബൈക്കിനു പോക
ഉമ്മി.: നി ഒന്നു പോയെ നിച്ചു പത്തു നാപ്പത്തിഅഞ്ചു കെ എം എനിക്ക് പറ്റൂലാ
ഞാൻ ശെരി കറിടുത്തിടട്ടെ
ഉമ്മി .:: റമി കുട്ടാ മൂത്തു പോയിട്ട് വരട്ടെ ഉമ്മമാ,,,,
ഞാൻ ഒന്നുവ ഒന്ന്
ഞാനും ഉമ്മിയും ബലേനോ യിൽ പോയികൊണ്ടിരിക്കേണ്
ഞാൻ . . .; ഉമ്മി സുന്ദരി ആയട്ടിണ്ടല്ല
വെറുതെ പറഞ്ഞല്ലാട്ടാ എന്ടുമ്മി ശെരിക്കും മൊഞ്ചത്തിയാണ്.
ഉമ്മി ,, ഒരുപാട് അങ്ങു സുഖിപ്പിക്കല്ലേ നിച്ചു നീ കാര്യം പറ നമുക് പരിഹാരമുണ്ടാക്കാ.
ഞാൻ , .;; കണ്ടുപിടിച്ചു കളഞ്ഞല്ലേ കൊച്ചു ഗള്ളി. ,,,,,
ഉമ്മി.;; നീയെന്റെ മോനല്ലേ 20 വര്ഷയില്ലേ മുത്തേ നിന്നെ കാണാണെ പറ കൊഞ്ചാണ്ട്
ഞാൻ ,;; ഉമ്മി ഞാൻ മൂത്താപ്പട്ത്തും അമ്മായിടുത്തും നിക്കുല. ഞാൻ ബൈക്കിനു ഡെയിലി പോയി വന്നോളാ.
ഉമ്മി ;;, നടക്കൂല നിച്ചു എനിക്കും നിന്റെ വയ്പ്പിക്കും മനഃസമാധനം ഇണ്ടാകുല അതൊഴിച്ചു വേറെന്തെങ്കിലും ഇണ്ടെങ്കി
💬 Comments
View all comments