Chapter Title : ഭീവി മനസിൽ [നാസിം] [Updated]
എന്റെ മോൻ പറഞ്ഞോ.
ഞാൻ വേറൊന്നുല്ലാ മുഖം മാറിയപോലെ അല്ലെങ്കിലും എനിക്കറിയ ഞാൻ അവിടെ നിക്കണേ നിങ്ങകൊന്നും ഇഷ്ടോല്ലന്നു.
ഉമ്മി;;;,, അങ്ങ്ന ആണോ നീ വിചാരിച്ചേക്കണേ.
ഞാൻ നോക്കുമ്പോ ഉമ്മി കരയുന്നു.
ഞാൻ .;; എന്താണുമ്മി എന്റെ ഷാഹികുട്ടി ഇങ്ങനെ കാരയല്ലേ ഞാൻ എവിടെ വേണമെങ്കിലും നിക്കാം. ഉമ്മി കരയണതു എനിക്ക് സഹിക്കല്ല ഞാൻ വണ്ടി സൈഡ് ഒതുക്കി.
ഉമ്മി ,:: എനിക്കും എന്റെ മോനെ കാണാതിരികാണ്ടു പറ്റൂല .
ഞാൻ ഉമ്മിടെ കണ്ണ് തുടച്ചുകൊടുത്തു
ഉമ്മി മതി വേഗം പോവാ.
ഞാൻ മ്മ്മ്മ്മ്
വണ്ടി പാഞ്ഞു തൃശൂർ കയിഞ്ഞു കോളേജ് എത്തി ഞങ്ങൾ ഇറങ്ങി .
കൊള്ളാലോ കാണാനൊക്കെ നല്ല ലുക്ക് ഉണ്ട് ഇതുപോലെ വെല്ലൊരുമിണ്ടായാൽ മതിയാരുന്നു.
ഉമ്മി . .;; ഗുഡ്മോർണിം മേഡം
മേടം മോർണിങ്
ഉമ്മി പ്രിൻസിപ്പലിന്റെ റൂം എവിടെയാണ്
മേടം ഗോ സ്ട്രൈറ് ടേൺ ലെഫ്റ് ന്യൂ അഡ്മിഷൻ ആണോ
ഉമ്മി . അതെ ഇതാണ് ആള് നിയാസ്
മേടം ഓഒ നിങ്ങളെണ് സാർ വെയ്റ് ചെയ്തു കൊണ്ടിരികേർന്നു വാ
ആടാര് ഐറ്റമാണല്ലാ എന്റെ ടീച്ചർ അയമതിയായിരുന്ന് സൂപ്പർ ബാക്
പെട്ടന്നാണ് ടീച്ചർ തിരിഞ്ഞു നോക്കിയത് ദഹിപ്പിച്ചു ഒരു നോട്ടവും.
ഞാൻ അകെ ചമ്മി നാറിയ പോലെ ആയി ഭാഗ്യം ഉമ്മി കണ്ടില്ല .എന്നാലും ഏതാണ്ട് ഒരു ഗായത്രി അരുണിനെപോലുണ്ട് .ഞാനങ്ങൾ പ്രിൻസി യുടെ റൂമിലേക്ക് കേറി .പ്രിൻസി യെക്കണ്ടു കണ്ടു എന്റെ പകുതി ജീവൻ പോയി കറുത്ത കരിമുട്ടി ഒരു ജിമ്മൻ.
ഞാങ്ങളെ കണ്ടപാടെ ഇരിക്ക് ജലീലിന്റെ ഫാമിലി അല്ലെ.
💬 Comments
View all comments