Chapter Title : Bhoga Pooja 3 [Mkuttan]
കൊഞ്ചിച്ചു. "വേഗം റെഡി ആയി വാ ഞാൻ ഫുഡ് എടുത്തു വെക്കാം." അവൾ മോനെയും വാങ്ങി ഒക്കെത്തെടുത്തു കൊണ്ട് മുറി വിട്ട് പോയി. അവൻ ഉടനെ തന്നെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങളും കുളിയും ഒക്കെ കഴിഞ്ഞു ഒരു ട്രാക്ക് പാന്റും ട് ഷർട്ടും ഇട്ടു ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. 2 മാസങ്ങൾക്കു മുൻപ് വരെ താൻ ഈ സമയത്തു ഓഫീസിൽ തിരക്കിട്ട ജോലികളിൽ ഏർപ്പെടുന്നതിനെ പറ്റി ഓർത്ത് അയാൾ നെടുവീർപ്പിട്ടു.
ജൂണ് മാസം ആയിരുന്നതിനാൽ പുറത്തു മഴ പൊടിയുന്നുണ്ടായിരുന്നു. അവൾ അവനു ഇഡഡ്‌ലിയും ചട്നിയും വിളമ്പി അടുത്തു തന്നെ ഇരുന്നു. "എപ്പോഴാ ഏട്ടാ സ്വാമിയെ വിളിക്കുന്നത്?" അവൾ ചോദിച്ചു.
"രാവിലെ തന്നെ വിളിച്ചേക്കാം. കാര്യങ്ങൾ ഒക്കെ പെട്ടെന്ന് തന്നെ തീരുമാനമാക്കാം. ഞാനും ഈ തൊഴിലില്ലാത്ത അവസ്ഥ ബോറടിച്ചു തുടങ്ങി." അവൾക് ആ മറുപടി വളരെയധികം വിഷമമായി. പലവട്ടം അവൾ സുമിതിന്റെ ഓഫീസിൽ പോയിരുന്നു. ആളുകൾക്ക് നിർദേശങ്ങൾ കൊടുക്കുകയും പ്രശ്നങ്ങൾ ഈസിയായി സോളവാക്കുകയും ചെയ്യുന്ന അവനിലെ മികച്ച മാനേജറിനെ അവൾ അത്ഭുദത്തോടെയാണ് കണ്ടിരുന്നത്. അവന്റെ ഇത്തരത്തിലുള്ള തകർച്ച അവളെ ഒരുപാട് വിഷമിപ്പിച്ചു.
കഴിച്ചു കഴിഞ്ഞ പ്ലേറ്റുകളുമായി അവൾ കിച്ചനിലേക്ക് പോകുമ്പോഴേക്കും സുമിത് മൊബൈലുമായി ബൽക്കണിയിലേക്ക് നീങ്ങിയിരുന്നു. അവൻ അവിടെ ഉള്ള കസേരയിൽ ഇരുന്നുകൊണ്ട് സീ പോർട് എയർപോർട്ട് റോഡിലെ തിരക്കിലേക്ക് മിഴി പായിച്ചു. എത്ര വേഗം ആണ് ഈ നഗരത്തിലെ തിരക്ക് വർധിക്കുന്നത്. 10 വർഷം മുൻപ് താൻ കോളേജിൽ പഠിക്കുന്നതിന് ഇവിടേക്ക് വരുമ്പോൾ കക്കാനാടൊന്നും ഇത്ര കണ്ട് വികസിച്ചിരുന്നില്ല. ഇപ്പോൾ ആകെ മാറിയിരിക്കുന്നു. സീ പോർട് എയർപോർട്ട്
💬 Comments
View all comments