Chapter Title : Bhoga Pooja 3 [Mkuttan]
റോഡിൽ വീതികൂട്ടൽ നടക്കുകയാണ്.
അവൻ സ്വാമിയുടെ നമ്പർ ഡയൽ ചെയ്തു. 2 റിങ്ങിന് ശേഷം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.
സുമിത്: ഹലോ സ്വാമി, ഞാൻ സുമിത് കഴിഞ്ഞ ദിവസം ഞാൻ കൊച്ചിയിൽ നിന്നും വന്നിരുന്നു. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട്.
സ്വാമി ഓർത്തെടുത്തു കൊണ്ട് :"ആ സുമിത് പറയു. ഇന്നലെ താങ്കളുടെ ബന്ധു വിളിച്ചിരുന്നു. കാര്യങ്ങൾ ഞാൻ വിശദമായി നോക്കി. പൂജയ്ക്ക് 17ആം തിയതി നല്ല സമയം ആണ്. നിങ്ങൾ 9 തിയതി വരാൻ ഒക്കില്ലേ."
സുമിത്:"9 തിയതി എന്നാൽ മറ്റന്നാൾ അല്ലെ. അതു വളരെ അടുതല്ലേ."
സ്വാമി:"ശുപസ്യ ശീക്രം എന്നല്ലേ സുമിത്. പിന്നെ ഒരു സമയം എന്നൊക്കെ പറഞ്ഞാൽ 2 മാസം കഴിയും. അതു വരെ കാത്തിരിക്കാൻ പറ്റുമോ?"
സുമിത്:"(ആലോചനയോടെ) അതു പറ്റില്ല സ്വാമി. ഞങ്ങൾ 9ആം തിയതി തന്നെ എത്താം. "
സ്വാമി:"ഹമ്.. 10 മണിയോട് കൂടി എതിക്കോളൂ. ക്യാഷ് 2 ലക്ഷം വരുമ്പോൾ ഓഫീസിൽ റൂമിൽ ഏൽപ്പിച്ചാൽ മതി. അതൊക്കെ റെഡി അല്ലെ."
സുമിത്:" ഓ . അതൊക്കെ റെഡി ആണ്. സ്വാമി, വിശ്വാസക്കുറവ് കൊണ്ടല്ല ഒരു ആകാംക്ഷയുടെ പുറത്തു ചോദിക്കുന്നതാണ്. ഈ പൂജയ്ക്ക് ശേഷം ഞങ്ങളുടെ ബുദ്ദിമുട്ടുകളൊക്കെ മാറുമോ?"
സ്വാമി:"ഒന്നു കൊണ്ടും പേടിക്കണ്ട സുമിത്. നിങ്ങൾ 100 ശതമാനം ഇതിൽ അർപ്പിച്ചാൽ ഫലം ഇണ്ടാവും."
സുമിത്:"അങ്ങനെയെങ്കിൽ 9 ആം തിയ്തി കാണാം സ്വാമിജി".
സ്വാമി:"അങ്ങനെ ആകട്ടെ സുമിത്."
അദ്ദേഹം കാൾ ഡിസ്കണക്ട് ചെയ്തു.
ശ്രുതിയെയും അവൻ ചെല്ലേണ്ട ദിവസത്തെ പറ്റി ബോധ്യപ്പെടുത്തിയതിന് ശേഷം ATM ൽ പോയി പണം പിൻവലിച്ചു തിരിച്ചെത്തി.
💬 Comments
View all comments