0%

Chapter Title : Bhoga Pooja 3 [Mkuttan]

Author : Kambikathakal Read All Parts 1.4K

2 ദിവസം പെട്ടെന്ന് തന്നെ കടന്ന് പോയി. 9 ആം തിയതി പുലർച്ചെ തന്നെ അവർ എഴുന്നേറ്റു. കുളിയും കഴിഞ്ഞു വസ്ത്രങ്ങൾ മാറി പോകാനായി തയാറായി. ശ്രുതി ഒരു സ്കൈബ്ലൂ കളർ കോട്ടൻ സാരിയും അതിനോട് ചേർന്ന ബ്ലൗസും ആണ് ധരിച്ചത്. കയ്യിൽ റാൻഡ് വളകളും താലിമലയും കമ്മലും ധരിച്ചു സിംപിൾ ആയി ഒരുങ്ങി. സുമിത് ജീൻസും ബ്ലൂ കളർ ഷർട്ടും ആണ് ധരിച്ചത്. സുമിത് സെക്യൂരിറ്റിയെ വിളിച്ചു ലഗേജ് ഒക്കെ കാറിൽ വക്കാൻ നിർദേശിച്ചു. ശേഷം ശ്രുതിയെയും മോനെയും കൂട്ടി ദേവനങ്കിളിന്റെയും ജയാ ആന്റിയുടെയും ഫ്ലാറ്റിലേക്ക് പോയി പറഞ്ഞിട്ട് 8. 30 ടു കൂടി പിറമാടത്തേക്ക് യാത്ര പുറപ്പെട്ടു. 9.45 ഓട് കൂടി അവർ മനയിലെത്തി. ഓഫീസിൽ റൂമിൽ ക്യാഷ് അടച്ചു സുമിത്തും ശ്രുതിയും സ്വാമിയുടെ മുറിയിലേക്കെത്തി. അവരെ കണ്ട് സ്വാമി പുഞ്ചിരിച്ചു കൊണ്ട് സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ആരാഞ്ഞു. ഒപ്പം മോന്റെ വിശേഷങ്ങളും തിരക്കി. ശേഷം കാര്യത്തിലേക്ക് വന്നു.
"17ആം തിയതി സന്ധ്യയോട് കൂടി പ്രധാന പൂജകൾ ചെയ്യാം അതിനു മുൻപായി ചില തയാറെടുപ്പുകൾ വേണം." സുമിതും ശ്രുതിയും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചു. "രണ്ടാളും വരുന്ന 7 ദിവസവും നോയമ്പ് നോക്കണം. കൂടാതെ രണ്ടു മുറികളിൽ അയാവും താമസം. ഇടക്ക് പൂജയുടെ കാര്യങ്ങൾക്കായി വിളിക്കുമ്പോൾ മാത്രമേ തമ്മിൽ കാണാവു. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഇവിടുന്നു പുറത്തു പോകുമ്പോൾ തന്നെ രണ്ടാളും മറക്കുക. ശ്രുതിയുടെയും കുട്ടിയുടെയും സഹായത്തിനായി ഒരു സ്ത്രീ കൂടെ ഉണ്ടാവും. അവർ വേണ്ട നിർദേശങ്ങൾ നൽകി പൂജയ്ക്ക് സജ്ജയാക്കും." ശ്രുതി തല കുലുക്കി.

💬 Comments

View all comments