Chapter Title : Bhoga Pooja [Mkuttan]
പറഞ്ഞു. “ ഏട്ടാ, നമ്മൾ ഒരുപാട് ട്രൈ ചെയ്തു. ഇനി ഇതും കൂടി ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ. ഇതും കൊണ്ട് എല്ലാം ശരിയാകും എങ്കിൽ അതല്ലേ നല്ലത്”. അവൾ പ്രതീക്ഷയോടെ പറഞ്ഞു. സുമിത് ഉള്ളിൽ അത് തീർച്ചപ്പെടുത്തിയെങ്കിലും അത് പുറത്തു കാണിക്കാതെ തർക്കിച്ചു. ഒടുവിൽ അവളുടെ നിർബന്ധപ്രകാരം എന്ന മട്ടിൽ സമ്മതിച്ചു കൊടുക്കുന്നു. “ എങ്കിൽ നാളെ തന്നെ പോയാലോ? ഞാൻ ആന്റിയുടെ കയ്യിൽ നിന്നും അഡ്രസ് വാങ്ങിയിട്ടുണ്ട്. “ “ ശരി. എല്ലാം നിന്റെ ഇഷ്ടം പോലെ”. അവൻ അത് സമ്മതിച്ചു. ഒരു ദീര്ഘ നിശ്വാസത്തോടെ ശ്രുതി അവന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ അവർ ഉഅത്രക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. കുഞ്ഞിനെ അടുത്തുള്ള ആന്റിയെ ഏൽപ്പിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ അതാണ് പതിവ്. ആന്റി സ്വന്തം പേരക്കുട്ടിയെ പോലെ അവനെ നോക്കുകയും ചെയ്യും. പിറവം കഴിഞ്ഞു പിറമാടം എന്ന സ്ഥലത്താണ് ഈ പറഞ്ഞ ഇല്ലം സ്ഥിതി ചെയ്യുന്നത്. ശ്രുതി ഒരു സെറ്റ് സാരിയും സുമിത് ഒരു നീല ഷർട്ടും വെള്ള മുണ്ടും ആണ് ധരിച്ചത്. ആ വേഷത്തിൽ ശ്രുതി വളരെ സുന്ദരിയായിരുന്നു. ഒരു മണിക്കൂർ കൊണ്ട് അവർ സ്ഥലത്തെത്തി.
കൊട്ടാര തുല്യമായ ഒരു വീട്. ആഡംബരം വിളിച്ചോതുന്ന തേക്കിലും വീട്ടിയിലും തീർത്ത ഒരുപാട് ചിത്രപ്പണികൾ ഉള്ള പുരാതനമായ ഒരു തറവാട്. അവിടമാകെ ഒരുപാട് സന്ദർശകർ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരുപാട് സമയത്തെ കാത്തിരിപ്പിനൊടുവിൽ അവരുടെ ഊഴമായി. അവർ സ്വാമിയുടെ മുറിക്കകത്തേക്ക് കടന്നു. മുറിയുടെ ഭിത്തിയിൽ ധാരാളം ശില്പങ്ങളും പൂജ രീതികളും തടിയിൽ കൊത്തി വച്ചിരിക്കുന്നു. മനോഹരമായ
💬 Comments
View all comments