0%

Chapter Title : Bhoga Pooja [Mkuttan]

Author : Kambikathakal Read All Parts 801

എന്നാൽ അല്പം ഇരുണ്ട മുറി. അകത്തേക്ക് കടന്നതും ശ്രുതി ഭവ്യതയോടെ കൈ കൂപ്പി. ഏകദേശം 50 -60 വയസ്സ് തോന്നിക്കുന്ന അല്പം തടിച്ച ശരീരം ഉള്ള ഒരാൾ ആണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം അവരോട് ഇരിക്കാനായി പറഞ്ഞു. 2 പേരും ബഹുമാനത്തോടെ മുന്നിലുള്ള കസേരകളിൽ ഇരുന്നു. “സുമിത് കാർത്തിക നക്ഷത്രം 27 വയസ്സ്. ശ്രുതി അനിഴം 22 വയസ്സ് ശരിയല്ലേ”. ശ്രുതിയും സുമിത്തും തെല്ലു ഞെട്ടലോടെ അദ്ദേശത്തെ നോക്കി. “ഉവ്വ്” ശ്രുതി മറുപടി പറഞ്ഞു. “ തൊഴിൽ സംബന്ധമായ ചില പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടല്ലേ?” അതിശയത്തോടെ സുമിത് തലയാട്ടി.

കൂടാതെ അദ്ദേഹം അവരുടെ ചെറുപ്പ കാലത്തേ അവർ പോലും ഓർക്കാത്ത അവരുടെ കുടുംബത്തിൽ സംഭവിച്ചതും മറ്റും അവരോട് വിശദമായി പറയുന്നത് കേട്ട് അവർ അത്ഭുദത്തോടെ ഇരുന്നു. “ ഇപ്പോൾ ചില ദോഷങ്ങൾ നോം കാണുന്നു. പ്രതിവിധികൾ ചെയ്തില്ലച്ചാൽ അത് കൂടുതൽ വഷളാവുകയേയുള്ളു. നോം ഒന്നാലോചിക്കട്ടെ. പുറത്തു ഇനിയും ആളുകൾ ഉണ്ട്. അത് കഴിയുമ്പോൾ ഞാൻ വിളിപ്പിക്കാം പുറത്തിരുന്നോളു.” അവർ ബഹുമാനത്തോടെ പുറത്തിറങ്ങി. അവർ രണ്ട് പേരും പൂർണ വിശ്വാസത്തോടെ ആ മുറ്റത്തു നിന്ന്. അപ്പോൾ മറ്റൊരു വൃദ്ധൻ അവർക്കരികിലേക്ക് വന്നു അവരെ ഊണിനായി ക്ഷണിച്ചു. ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും വൃദ്ധൻ പറഞ്ഞു. “ കുട്ടികളെ, തിരുമേനി പറഞ്ഞയച്ചതാണ്. ധിക്കരിക്കണ്ട. ഊണിനു ശേഷം അദ്ദേഹത്തെ കാണുകയും ആവാം”. തിരുമേനി പറഞ്ഞതാണെന്ന് കേട്ടതോടെ മിണ്ടാതെ അദ്ദേഹത്തിനൊപ്പം നടന്നു. വിശാലമായ ഇടനാഴിയും കടന്നു ഊട്ടു പുരയിലെത്തി. അതിനിടയിൽ തിരുമേനിയുടെ

എണ്ണം പറഞ്ഞ അത്ഭുത സിദ്ദികളെപ്പറ്റി അദ്ദേഹം വാ തോരാതെ സംസാരിച്ചിരുന്നു.

💬 Comments

View all comments