Chapter Title : Bhoga Pooja [Mkuttan]
വരും”. ഞെട്ടലോടെ ശ്രുതി അത് കേട്ട്. സുമിത്തിനു ദേഷ്യം ഇരച്ചു കയറി. അദ്ദേഹത്തെ അടിക്കുവാനായി എഴുന്നേറ്റു. അദ്ദേഹത്തിന്റെ മുഖത്തെ ശാന്ത ഭാവവും തേജസ്സും അവനെക്കൊണ്ട് അത് ചെയ്യാൻ അശക്തനാക്കി. അവൻ തളർന്നു കസേരയിൽ ഇരുന്നു. “ കുട്ടികളെ, നിങ്ങളുടെ മനപ്രയാസം എനിക്ക് മനസ്സിലാകും. എന്നാൽ ഇതല്ലാതെ മറ്റു വഴികളില്ല”. വിറയലോടെ രണ്ടാളും ആ വാക്കുകൾ കേട്ടിരുന്നു. “മുലകുടി മാറാത്ത കുഞ്ഞുണ്ടാല്ലേ?” അദ്ദേഹം ശ്രുതിയോട് ചോദിച്ചു. അവൾ തലയാട്ടി. “അത്യുത്തമം. ഇപ്പോൾ ചെയ്താൽ ഫലം ഇരട്ടി ആകും. നിങ്ങൾ ആലോചിച്ചിട്ട് എന്നെ വിളിക്കുക, വിശദാംശങ്ങൾ ഞാൻ അപ്പോൾ പറയാം.” അദ്ദേഹം ഒരു പേപ്പറിൽ നമ്പർ എഴുതി കൊടുത്തു. അവർ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി, അപ്പോഴേക്കും സമയം നാലു മണിയോടടുത്തിരുന്നു. അവർ കാര് ലക്ഷ്യമാക്കി നടന്നു.
(തുടരും)
നിങ്ങളുടെ ലൈകും കമന്റും ആണ് എഴുത്തുകാരന് പ്രോത്സാഹനം ആകുന്നത്. അഭിപ്രായങ്ങൾ അറിയിക്കുക
💬 Comments
View all comments