Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]
നോക്കുന്നെ " ഞാനതിനു മറുപടി പറയാതെ അവളുടെ കൈയ്യിൽ പിടിച്ച് എന്റെ മടിയിലേക്കിരുത്തി
വെണ്ണ പോലെ മൃദുലമായ പിൻ ഭാഗം എന്റെ തുടയിലും മുഴച്ചു നിന്ന എന്റെ സാധനത്തിലും അമർന്നു ഞെരിഞ്ഞു ഞാൻ കൈ വശത്ത് നിന്നും അവളുടെ വയറിൽ ചുറ്റി ചേർത്തു പിടിച്ചു മുഖം കൂമ്പിനിന്ന മുലകൾക്കു നടുവിൽ പൂഴ്ത്തി . പ്രതീക്ഷിക്കാത്ത പ്രവർത്തി ആയതിനാൽ അവളൊന്ന് ഞെട്ടി എങ്കിലും അവളും അതാഗ്രഹിച്ചിരുന്നെന്ന് എനിക്ക് തോന്നി എന്റെ കഴുത്തിൽ കൈ ചുറ്റി അവൾ എന്നെ ചേർത്തു പിടിച്ചു എന്നാലവൾ വേഗം തന്നെ എഴുന്നേറ്റ് മാറി
" നീ വെള്ളം കുടിക്ക് എനിക്ക് കുറച്ച് പണി കൂടി ഉണ്ട് അത് കഴിഞ്ഞ് ഞാൻ വരാട്ടോ" കുനിഞ്ഞെന്റെ കവിളിൽ ഒരു ചുംബനം നൽകി അവൾ താഴോട്ട് തന്നെ പോയി
ഞാൻ അവൾ കൊണ്ടുവന്ന ജൂസും പലഹാരങ്ങളും കഴിച്ചു . എനിക്ക് ചെറുതായി മൂത്ര ശങ്ക തോന്നി മുകളിൽ ബാത്റൂമൊന്നും കണ്ടില്ല ഞാൻ ഗ്ലാസും പ്ലെയിറ്റും എടുത്ത് മെല്ലെ താഴേക്കിറങ്ങി പകുതി പടിയിറങ്ങി വലത്തോട്ട് തിരിഞ്ഞിറങ്ങുന്ന പടികളിൽ ഞാൻ നിന്നും ആരെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ട് നിൽക്കുമ്പോൾ ജാസ്മിൻ തിരക്കിട്ട് അതു വഴി പോയി പെട്ടന്ന് എന്നെ കണ്ടവൾ നിന്നു
"എന്താ " അവൾ ശബ്ദം കേൾക്കാതെ ചോദിച്ചു ഞാൻ പാത്രം അവൾക്ക് നേരെ നീട്ടി.
" ഇതെന്തിനാ നീ കൊണ്ടുവന്നെ ഞാൻ എടുത്തോളില്ലായിരുന്നോ ?" അവൾ എന്റെ കൈയ്യിൽ നിന്നും അതു വാങ്ങി
" എനിക്ക് മൂത്രമൊഴിക്കണം " ഞാനതു പറഞ്ഞപ്പോൾ അവൾ മെല്ലെ ചിരിച്ച് കൊണ്ട് "
💬 Comments
View all comments