0%

Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]

Author : Kambikathakal Read All Parts 542

വാ...." എന്നു പറഞ്ഞ് എന്നെ അകത്തു തന്നെയുള്ള ഒരു ടോയ്ലറ്റിനു മുന്നിൽ കൊണ്ടുചെന്ന് വിട്ടു. ഞാൻ അകത്ത് കയറി ഡോറച്ചു . സാധനം വലുതായി നിന്നിരുന്നതിനാൽ പുറത്തെടുക്കാൻ അൽപ്പം പാടുപെട്ടു മൂത്രം പൂർണ്ണമായും ഒഴിച്ച് കഴിഞ്ഞ് ഞാൻ ലിംഗം നന്നായിട്ട് കഴുകി ടവ്വൽ കൊണ്ട് തുടച്ച് വൃത്തിയാക്കി . ടോയ്ലറ്റിനുള്ളിൽ തന്നെ വാഷ് ബേസിൻ ഉള്ളതിനാൽ വായും മുഖവും നന്നായ്ക്കഴുകി . പുറത്തിറങ്ങുമ്പോൾ ജാസ്മിൻ അവിടെ തന്നുണ്ട്

" ഇത്ര നേരം എന്തെടുക്കുവായിരുന്നു " എന്നെ മൊത്തത്തിലൊന്നു നോക്കി അവൾ ചോദിച്ചു

" ഒന്നുമില്ല " ഞാൻ മറുപടി നൽകി

" മുറീലിരിക്കട്ടോ വല്ലുമ്മക്ക് ഗുളിക കൂടി കൊടുത്തിട്ട് ഞാൻ വരാട്ടോ " മനോഹരമായ വൾ ചിരിച്ചു കൊണ്ടത് പറയുമ്പോൾ ഞാനവളെ കൊതിയോടെ നോക്കി നിന്നു

അത് കണ്ടവൾ ചോദിച്ചു

" എന്താടാ നീ ഇങ്ങനെ നോക്കണെ " അതിനു മറുപടിയെന്നോണം ഞാനവളുടെ കൈകളിൽ പിടിച്ച് എന്നിലേക്ക് ചേർത്തു യാതൊരു എതിർപ്പു കൂടാതവൾ എന്നിലേക്കമർന്നു നിന്നു ഞാനവളെ ഇറുകെ കെട്ടിപിടിച്ചു  എന്നാലവൾ  ചെറുതായ് എതിർക്കുന്നതറിഞ്ഞ് ഞാൻ പിടി മെല്ലെ അയച്ചു അവൾ കാലിൽ എങ്ങിനിന്ന് എന്റെ ചുണ്ടിൽ ചുംബിച്ച ശേഷം അടർന്നു നീങ്ങി എന്നോട് മുകളിലേക്ക് പൊയ്ക്കോ ഞാനിപ്പോ വരാം എന്നു പറഞ്ഞ് അകത്തോട്ട് നടന്നു

ഞാൻ തിരിച്ച് മുറിയിൽ എത്തി . കൊതുകുവലക്കുള്ളിലൂടെ ഞാൻ കട്ടിലിൽ കയറി കിടന്നു ഫോൺ എടുത്ത് ഒന്നു പരിശോധിച്ച് ഫ്ലൈറ്റ് മോഡിലാക്കിയ ശേഷം വെറുതെ ഗ്യാലറി എടുത്ത്  ഫോട്ടോകൾ നോക്കി കിടന്നു ഓണത്തിന് എടുത്ത ഫോട്ടോകളും സനയുടെ വീട്ടിൽ വച്ചിടുത്തതും

💬 Comments

View all comments