Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]
എല്ലാം മാറ്റി മാറ്റി കണ്ടു സനയുടേയും ജാസ്മിന്റേയും സൗന്ദര്യം താരതമ്യം ചെയ്താൽ തീർച്ചയായും അതിൽ ജാസ്മിനാണ് മുന്നിൽ. മുഖ സൗന്ദര്യവും നിറവും എല്ലാം അവൾക്കാണ് കൂടുതൽ
അവളിൽ പ്രകടമാകുന്ന നിഷ്കളങ്കതയും അവളുടെ സൗന്ദര്യത്തെ സ്വാദീനിക്കുന്നു. എന്നാൽ സന ...? അവളുടെ സൗന്ദര്യം അവളുടെ പെരുമാറ്റത്തിലൂടെയും ബോഡി
ലാംഗ്വേജിലൂടെയും കൂടുതൽ പ്രതിഭലിപ്പിക്കുന്നതായ് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ പച്ചയായ മനോഭാവം വച്ചു പറഞ്ഞാൽ രണ്ടും ആറ്റൻ ചരക്കുകൾ തന്നെ.
പെട്ടന്ന് സ്റ്റെപ്പിൽ കാലനക്കം കേട്ടു ഞാൻ വേഗം ഫോൺ മാറ്റി ഉറക്കം നടിച്ച് കിടന്നു
" ഹാ .. ആ. അപ്പഴേക്കും സാറുറങ്ങിയോ " അവളുടെ കിളിനാദത്തിനു പുറകെ വാതിൽ ചേർത്തടച്ച് കുറ്റിയിടുന്ന ശബ്ദവും എന്റെ കാതിൽ എത്തി എങ്കിലും ഞാൻ ഉറക്കം തുടർന്നു നിശബ്ദതയിൽ എന്റെ ഹൃദയം വേഗത്തിൽ ഇടിച്ചു . ജാസ്മിന്റെ സ്ഥിരം സുഗന്ധം അടുത്തടുത്തു വന്നു വല നീങ്ങുന്നതും കിടക്കയിൽ ശരീരം അമരുന്നതും അറിഞ്ഞിട്ടും ഞാനനങ്ങിയില്ല എന്റെ അരികിലായവൾ കിടന്ന പോലെ തോന്നി
" വരുണേ മതീട്ടോ നിന്റ ആക്ട്ടിങ്ങ് .... "
എന്നിട്ടും ഞാൻ അനങ്ങിയില്ല അൽപ്പം നേരം അനക്കമൊന്നു കേട്ടില്ല. എന്നാൽ പെട്ടെന്ന് എന്റെ ചുണ്ടിൽ ഒരു തണുത്ത സ്പർശം വന്നു വീണു അതെന്തെന്ന് ചിന്തിക്കുമ്പഴേക്കും എന്റെ കീഴ് ചുണ്ടവൾ വായ്ക്കുള്ളിലേക്ക് വലിച്ച് കയറ്റി നുണഞ്ഞു എനിക്ക് പിന്നെ പിടിച്ചു നിൽക്കാനായില്ല കൈകൾ ഉയർത്തി ഞാൻ അവളെ കെട്ടിപിടിച്ചു മറഞ്ഞു എന്റെ പെട്ടന്നുള്ള ആക്രമണത്തിൽ അവളുടെ കൈ മടങ്ങി
" ആ എന്റെ കൈ " അവൾ മെല്ലെ കരഞ്ഞു
"യ്യോ ....സോറി
💬 Comments
View all comments