Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]
സോറി" ഞാൻ ചാടി എഴുന്നേറ്റിന്നു
"എന്താ ...... ജാസു പറ്റിയെ സോറി ..ഞാൻ അറിയാതെയാട്ടോ" എന്റെ ഭയവും വെപ്രാളവും കണ്ട് അവൾക്ക് ചിരി പൊട്ടി
"സാരമില്ലടാ ....." അവളെന്നെ സമാധാനിപ്പിച്ചു. അപ്പഴാണ് എനിക്ക് ആശ്വാസമായത് ഞാൻ സാവധാനം ബഡിലേക്ക് കിടന്നു പിന്നെ മെല്ലെ അവൾക്കരുകിലേക്ക് ചരിഞ്ഞപ്പോൾ അവളും എനിക്കഭിമുഖമായി തിരിഞ്ഞു കിടന്നു ഞങ്ങളുടെ കണ്ണുകൾ അൽപ്പനേരം ഉടക്കി നിന്നു . മെല്ലെ ഞാൻ കൈ ഉയർത്തി അവളുടെ കവിളിൽ തടവി കഴുത്തിലേക്കിറക്കുമ്പോൾ അവളതു കഴുത്ത് ചരിച്ച് ലോക്ക് ചെയ്തു പിന്നെ കൈ കൊണ്ടതെടുത്ത് ചുണ്ടിൽ വച്ചു
"എന്ത് വലിയ തെറ്റാ ഞാൻ ചെയ്യണെ..ല്ലേ..!"
അവൾ സ്വയം എന്നോണം പറഞ്ഞത് കേട്ട് ഞാൻ അവളെ തുറിച്ച് നോക്കി
" ഇങ്ങനെ നോക്കണ്ട നിന്നെ പറഞ്ഞതല്ല
...ഞാൻ പറഞ്ഞത് ഇത്രയൊക്കെ ധൈര്യം എനിക്ക് എവിടെന്നുണ്ടായി എന്നാ " അതു പറഞ്ഞവൾ എന്റെ മുടിയിഴകളിൽ മെല്ലെ തടവി കൊണ്ട് മെല്ലെ പറഞ്ഞു
" നീ ശരിക്കും സുന്ദരനാട്ടോ" അതു കേട്ട് ഞാൻ ചിരിച്ചു കൊണ്ട് മുഖം അവളുടെ കഴുത്തിലേക്ക് അമർത്തി അവളെന്റെ തലയവിടേക്ക് ചേർത്തുപിടിച്ചു ഞാൻ ഉണർന്നു കഴിഞ്ഞു ചുംബനങ്ങൾ കൊണ്ടവളെ പൊതിയുക എന്ന ലക്ഷ്യത്തിൽ ഞാനവളിലേക്ക് പടന്നു കയറി
കഴുത്തിലും കവിളിലും ചുണ്ടുതുറന്ന് ഞാൻ ചുംബിക്കുമ്പോൾ അവൾ സുഖം നുണയുന്നതും കണ്ണുകൾ അടഞ്ഞു വിടരുന്നതും ഞാൻ കണ്ടു സാഹചര്യം ഏറെകുറെ അനുകൂലമയതിനാൽ മുൻപ് തോന്നിയിട്ടുള്ള ഭയം ഇന്നെനിക്ക് തോന്നിയില്ല തക്കാളി പോലെ തുടിച്ചു നിന്ന ചുണ്ടു ഞാൻ നുണഞ്ഞെടുത്തു അവളുടെ ഉമിനീരിനുപോലും എന്തോ ഒരു രുചിയുള്ള പോലെ എനിക്ക് തോന്നി
💬 Comments
View all comments