0%

Chapter Title : ഭോഗരാഗം 5 [മല്ലുമാൻ] [Updated]

Author : Kambikathakal Read All Parts 468

മേശയും മൂന്നു നാല് കസേര കളും കിടക്കുന്നുണ്ട്.ഒരു ചെറിയ ഫ്രിഡ്ജ്, മിക്സി , ഗ്യാസ് സ്റ്റൗ,ഇലട്രിക്ക് കെറ്റില് എന്നിവയെല്ലാം അതിലുണ്ട്  അറ്റാച്ഡ് ടോയ്ലറ്റും അതിനു പുറത്തായി ഒരു വാഷ് ബേസിനും  . പാർലർ ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുവാൻ തക്ക സൗകര്യം ഈ മുറിയിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി കൂടാതെ വശത്തെ ഭിത്തിയിൽ മുകളിൽ ആയി
ഷെൽഫ് അടിച്ച് ഗ്ലാസ് ഡോറുകൾ ഘടിപ്പിച്ച് കോസ്മെറ്റിക്സുകളും ടൗലുകളും മറ്റു സൂക്ഷിച്ചിരിക്കുന്നു
" നീയെന്താ ഈ നോക്കണത് ? " സനയുടെ ശബ്ദം കേട്ട് ഞാൻ അവളെ നോക്കുമ്പോൾ അവളെന്നോട് ചേർന്നു വന്നു മെല്ലെ ചോദിച്ചു
"എനിക്കൊരു ഉമ്മതരാമോ " ഞാൻ കൂളിംഗ് ഫിലിം ഒട്ടിച്ച ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി
"പേടിക്കണ്ട പെട്ടന്നാരു വരില്ല "
പിന്നെ ഞാൻ മറ്റൊന്നും ആലോചിച്ചില്ല ബാഗ് ഊരി മേശമേൽ വച്ചു. അവളുടെ ബാഗ് അവൾ പാർലറിൽ വച്ചിരുന്നു
അവളെ ഞാൻ വാരി പുണർന്നു ചുണ്ടിൽ ചുംബിക്കാൻ തുടങ്ങിയതും ആരോ വരുന്ന പോലെ തോന്നി ഞങ്ങൾ അകന്നു മാറിയതും ഗ്ലാസിനപ്പുറത്ത് ആദ്യം കണ്ട ചേച്ചി .
മെല്ലെ ഡോർ തുറന്നവർ അവിടെ ചാരി നിന്ന് കൊണ്ട് ഒരു കവർ അകത്തേക്ക് നീട്ടി "
" സന മോളെ ദാ ബർഗ്ഗർ ... "
സനയതു വാങ്ങുമ്പോൾ വീണ്ടും അവർ എന്തോ രഹസ്യം ചോദിച്ചു
" ഒന്നു പോ ചേച്ചി " സന നാണിച്ച് മറുപടി കൊടുത്തു
" പാല് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്  കോഫി വയ്ക്കണോ ?"
" ചേച്ചി പൊയ്ക്കൊ ഞാൻ വച്ചുകൊള്ളാം "

💬 Comments

View all comments