Chapter Title : ഭോഗരാഗം 5 [മല്ലുമാൻ] [Updated]
മും ...സിമ്മും വേണം " എന്നോട് സംസാരിക്കുമ്പോൾ അവളുടെ മുഖം ചുമക്കുന്നത് ഞാൻ കണ്ടു
വൈകിട്ട് ചാറ്റുമ്പോൾ ഞാൻ സനയോട്
കാര്യം പറഞ്ഞു . അവൾ പറഞ്ഞു ഷാഹുൽ ഇക്കയുടെ അടുത്ത് നിന്ന് വാങ്ങാം . എന്റെ കൈയ്യിൽ ഒരു ഒൻപതിനായിരം രൂപ സ്വരൂപിച്ച് വച്ചത് ഇരിക്കുന്നുണ്ട് പിറ്റേന്ന് ഇറങ്ങുമ്പോൾ ഞാനതെടുത്തു. അന്ന് വൈകിട്ട് സനയും ഞാനും ക്ലാസ് കഴിഞ്ഞ് നേരെ അവളുടെ ഉമ്മയുടെ പാർലറിൽ എത്തി ഉമ്മ നല്ല തിരക്കിലായിരു എങ്കിലും എന്നെ കണ്ട് ചിരിച്ചു
"ഷാഹുൽ പുറത്ത് പോയിരിക്കുവാ ഇപ്പം വരും വാ മോൻ അകത്തിരുന്നോ "
സന കൂളായവിടെ ഇടപഴകുമ്പോൾ ജോലിക്കാരും കസ്‌റ്റമേഴ്സും എല്ലാവരും സ്ത്രീകൾ ആയതിനാൽ എനിക്ക് വല്ലാത്ത ചമ്മൽ തോന്നി. പാർലറിലെ യൂണിഫോമിട്ട
ഒരു ചേച്ചി എന്നെ നോക്കി സനയോടെന്തോ രഹസ്യം പറഞ്ഞു ചിരിച്ചു എനിക്കത് കണ് കുടുതൽ അസ്വസ്ഥത തോന്നി. അത് മനസ്സിലായ സന എന്നെ വിളിച്ച് അകത്തേക്ക് നടന്നു അകത്തെ മുറിയിൽ നിന്നും പിൻവശത്തേക്ക് ഒരു ഡോറുണ്ട് അതു വഴി ഞങ്ങൾ പുറത്തിറങ്ങി.
ബാൽക്കണി പോലെ നീണ്ട ഒരു വാരാന്തയാണവിടെ . അപ്പുറത്തുള്ള മുറികൾക്കൊന്നും പിന്നിൽ ഡോറ് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ മറ്റാരും ഇവിടെയൊന്നും ഉണ്ടായിരുന്നില്ല. പിന്നിൽ അൽപ്പം താഴെയായി പുഴ കാണാം
" വാടാ നമുക്കവിടെ ഇരിക്കാം " വലതുവശത്ത് ഗ്ലാസ് ഡോറ് വച്ച ഒരു മുറി ചൂണ്ടി സന പറഞ്ഞു. എന്നിട്ടവൾ അതും തുറന്ന് അകത്ത് കയറി പിന്നാലെ ഞാനും കയറി ഒരു കൊച്ചു മുറി നല്ല വൃത്തിയായ് സൂക്ഷിച്ചിരിക്കുന്നു . ഒരു നീളമുള്ള
💬 Comments
View all comments