0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 3.5K

ആ മൃദുവായ വെൺമയിലേക്ക് എന്റെ നോട്ടം പതിഞ്ഞു;

ആ കൊച്ചു കഴുത്തുവളവുകൾ ഒരു ശില്പിയുടെ വിരൽത്തുമ്പിൽ വിരിഞ്ഞതുപോലെ തിളങ്ങി.

അവിടെ നിന്ന് താഴേക്ക്, അവളുടെ വിടർന്ന നെഞ്ചിലേക്കും പൂർണ്ണമായി അനാവൃതമായ ആ നഗ്നമായ മാറുകളിലേക്കും എന്റെ കണ്ണുകൾ ഒഴുകിയിറങ്ങി.

ഉയർന്നു നിൽക്കുന്ന അവളുടെ സുന്ദരമായ അമൃത കുംഭങ്ങൾ മുറിയിലെ സ്വർണ വിളക്കിലെ വെളിച്ചത്തിൽ ഭംഗിയുള്ള രണ്ട് സ്വർണ ഗോപുരങ്ങൾ കണക്കെ തിളങ്ങി .

രണ്ടു പൂവിതളുകൾ പോലെ തുടിച്ചും ശ്വാസത്തിന്റെ താളത്തിനൊത്ത് ഉയർന്നുതാഴ്ന്നും കിടന്ന ആ മാർവ്വിടത്തിന്റെ സൗന്ദര്യം കണ്ട് എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.

വിലകൂടിയ രത്നങ്ങളെക്കാൾ എത്രയോ മനോഹരമായിരുന്നു ആ സ്വാഭാവികമായ യൗവനത്തിന്റെ പ്രഭ.

അവിടെ നിന്നും എന്റെ വിരലുകൾ ആ അമൃതകുംഭങ്ങളുടെ താഴ്വാരം താണ്ടി അവളുടെ ഒതുങ്ങിയ വയറിലേക്ക് നീണ്ടു.

ആ ചെറിയ വയറിന്റെ മിനുസമാർന്ന ചർമ്മത്തിലൂടെ താഴേക്ക് പോകുംതോറും, അതിന്റെ നടുവിലായി അമർന്നുനിൽക്കുന്ന ആ കുഴിവീണ പൊക്കിൾച്ചുഴി എന്റെ വിരൽത്തുമ്പുകളെ വല്ലാതെ പിടിച്ചുലച്ചു.

പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ ഒരു ചുഴി തീർത്തതുപോലെ, അതിരുകളില്ലാത്ത പ്രണയത്തിന്റെ ഒരു മന്ത്രവാദം പോലെ ആ ശരീരത്തിന്റെ ഓരോ വടിവുകളിലും എന്റെ അധരങ്ങൾ പതുക്കെ പടർന്നു കയറി.

.

ഞാൻ അവളുടെ അമൃത കുംഭങ്ങളിലേക്ക് നോക്കി ...അതിൽ ഉയർന്ന് നിൽക്കുന്ന ഇളം റോസ് നിറമുള്ള മുന്തിരിത്തുട്ടുകളുടെ ഭംഗിയിൽ ഞങ്ങളുടെ മുറിയിൽ സുഗന്ധം പരത്തുന്ന റോസാപ്പൂക്കൾ പോലും നാണിച്ചു തല താഴ്ത്തുമെന്ന് തോന്നി ...

.

എന്റെ ചുണ്ടുകൾ ആ മുന്തിരിത്തുട്ടുകളിൽ അമർന്നു ...അവളൊന്ന് വിറച്ചു

അവളുടെ ചെറിയ കൈ എന്റെ മുടിയിഴകളിൽ ഓടി നടന്നു

💬 Comments

View all comments