0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 3K

ഈ രാജ്യത്തിന്റെ മഹാറാണിയായി വിധി നിന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നതാണ്.''

.

അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകളിലെ സങ്കടം മാറി അവിടെ ഒരു പുതിയ പ്രകാശം വന്നു മൂടി.

രാജകീയതയുടെ കാഠിന്യമല്ല, ഒരു അച്ഛന്റെ വാത്സല്യമാണ് ആ നിമിഷം അവിടെ നിറഞ്ഞു നിന്നത്.

.

.

''സമയം അതിക്രമിച്ചിരിക്കുന്നു ...വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാം ''

വാഗ അല്പം ഗൗരവത്തോടെ പറഞ്ഞു

പിന്നെ എല്ലാവരുടെയും ശ്രദ്ധ വിവാഹ ചടങ്ങിലേക്കായി

അങ്ങിനെ എല്ലാവരുടെയും അനുഗ്രഹത്തോടെ എന്റെ പ്രാണപ്രിയയെ ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെയും രാജകുമാരിയാക്കി

അവളുടെ കഴുത്തിൽ താലി കെട്ടി അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു

അവിടെ കൂടിയ എല്ലാവർക്കും വിവാഹ ചടങ്ങെന്ന രീതിയിൽ ഞങ്ങൾ രണ്ടുപേരും മധുരം വിതരണം ചെയ്തു

എല്ലാവരെയും ഒന്ന് നോക്കി

എല്ലാരുടെ മുഖത്തും സന്തോഷം തന്നെ

അല്പം കൂടെ ചെരിഞ്ഞു നോക്കിയ ഞാൻ ഒന്ന് അമ്പരന്നു

ഊരിപ്പിടിച്ച വാളുമായിൽ കോപത്തോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന രുദ്ര...

അവന്റെ കോപം അടക്കാൻ എനിക്കെ കഴിയു

.

രുദ്രാ...

ഞാൻ വിളിച്ചതും ...കോപത്തോടെയുള്ള മുഖം എന്റെ നേരെ തിരിഞ്ഞു

.

എന്റെ മുഖത്തേക്ക് നോക്കിയതും ആ മുഖത്തെ കോപം ഒരു ശാന്തതക്ക് വഴിമാറി

ഞാൻ അവനെ അടുത്ത് വിളിച്ചു ... ഞങ്ങൾ രണ്ടുപേരും ചേർന്ന് അവനും മധുരം കൊടുത്തു

നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവൻ അത് സ്വീകരിച്ചു

എന്നിട്ട് ഞങ്ങളെ ഒന്ന് നോക്കി ..അതിൽ ഞങ്ങളോടുള്ള ഒരു സ്നേഹവും അനുഗ്രഹവും ഉണ്ടായിരുന്നു ...

.

.

പിന്നെ വിഹാഹ സൽക്കാരവും മറ്റുള്ള പരിപാടികളും ...അധിധികളായി വന്ന

💬 Comments

View all comments