← Back to ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Comments

ഭൂമിയിലെ ഗന്ധർവ്വൻ [Mizmu-The copier] · approved reader discussion

ആദി • 06-11-2026 19:19

അടിപൊളി അവർ ഓടിയിട്ട് ബാക്കി കണ്ടില്ലല്ലോ പെട്ടെന്ന് കഥ മാറി ഫ്ലാഷ്ബാക്ക് പിന്നീട് മതിയായിരുന്നു

From: Chapter 2

Mizmu-The copier • 06-11-2026 19:43

അവർ രക്ഷപ്പെട്ടു കയറിയ വീട്ടിൽ
നിന്ന് അവളെ സ്വന്തമാക്കിയ കഥ ഓർക്കുകയാണ്  അവൻ

ബാക്കി വരും bro ❤️

From: Chapter 2

Kukku • 06-11-2026 18:30

ഒരേ പൊളി❤️
Nice part.... Intresting
ബാക്കി പെട്ടന്ന് പോന്നോട്ടെ.

From: Chapter 2

Mizmu-The copier • 06-11-2026 19:44

തീർച്ചയായും
പണിപ്പുരയിലാണ്

സമയം ഒരു വലിയ വിളനാണ് 😢

എന്തായാലും വരും

From: Chapter 2

Mizmu-The copier • 06-11-2026 19:44

* സമയം ഒരു വലിയ വില്ലനാണ്

From: Chapter 2

ആദി • 05-11-2026 20:16

നല്ല തുടക്കം ആണ് ഫാൻ്റസി കഥകൾ വളരെ ഇഷ്ട്ടമാണ് അതിൽ കമ്പി കൂടെ വരുമ്പോൾ റൊമ്പ പ്രാമാദം, നിയോഗം, തന്ത്രലാവണ്യം പോലെയോ ആകട്ടെ എന്ന് ആശംസിക്കുന്നു, കഥ എഴുതി അവസാനിപ്പിക്കുമെന്ന് ആഗ്രഹിക്കുന്നു

From: Chapter 1

Mizmu-The copier • 05-11-2026 23:05

പാർട്ട് 2  സബ്മിറ്റ് ചെയ്തിട്ടുണ്ട്
അഡ്മിൻ അപ്പ്രൂവ് വെയ്റ്റിംഗ് ആണ്
അഭിപ്രായത്തിനു നന്ദി ❤️

From: Chapter 1

ഏട്ടത്തി • 05-11-2026 06:28

നല്ല തുടക്കം ,തുടരണം❤️

From: Chapter 1

Mizmu-The copier • 05-11-2026 11:40

തീർച്ചയായും ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️

From: Chapter 1

Kukku • 05-11-2026 06:16

തുടക്കം കൊള്ളാം ബ്രോ..🥰
തുടരുക

From: Chapter 1

Mizmu-The copier • 05-11-2026 23:08

മുഴുവനായും എഴുതും
അതുറപ്പിച്ചു  തന്നെയാണ് എഴുതി തുടങ്ങിയത്
കഥ എങ്ങോട്ട് പോകുമെന്നോ എന്താകുമെന്നോ ഒന്നും അറിയില്ല
മനസ്സിൽ വരുന്നത് എഴുതുന്നു
സമയമാണ് പ്രശ്നക്കാരൻ

അഭിപ്രായത്തിനു നന്ദി ബ്രോ
❤️

From: Chapter 1

Sana • 04-11-2026 23:48

Kadha nalla interesting ayitt und 🌝 . Ithupole munbott pokuka. Pattuvanel kooduthal page ezhuthan sremikkuka. Lag adipoikkathe upload cheyyuka ….

From: Chapter 1

Mizmu-The copier • 05-11-2026 03:00

കുറച്ച് speed കൂടിയ പോലെ തോന്നി
മാക്സിമം പെട്ടെന്ന് തന്നെ upload ചെയ്യാൻ ശ്രമിക്കും

അഭിപ്രായത്തിനു നന്ദി ❤️

From: Chapter 1