0%

Chapter Title : ഭൂതം 2 [John Honai]

Author : Kambikathakal Read All Parts 407
ഞാൻ അറിഞ്ഞു. എന്തൊരു ഭംഗിയായിരുന്നു ആ പെണ്ണിന് ! ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ എനിക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയുള്ളു എന്ന് ചിന്തിച്ചപ്പോൾ എന്റെ നിരാശ ഇരട്ടിയായി. ഞാൻ കിടക്കയിൽ തന്നെ അങ്ങനെ കിടന്നു. ലീവ് വിളിച്ചു പറഞ്ഞാലോ? ഇങ്ങനെ പനിയും വച്ചോണ്ട് എങ്ങനെ ഓഫീസിൽ പോവാനാ ! "ലീവ് വിളിച്ചു പറഞ്ഞേക്ക് രാജീവ്‌... വയ്യാത്തതല്ലേ... " ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തല തിരിച്ചു നോക്കി. അതാ ആ പെണ്ണ് എന്റെ അടുത്തിരുന്നു എന്നെ നോക്കി ചിരിക്കുന്നു. എന്റെ ഉള്ളിൽ വീണ്ടും ഭയം മൊട്ടിട്ടു. വീണ്ടും ആ സുന്ദരിയെ കാണണം എന്ന് ആഗ്രഹിച്ചെങ്കിലും ഞാൻ സത്യം പറഞ്ഞാൽ വീണ്ടും പേടിച്ചു പോയി. പേടി കാരണം ഞാൻ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി. "ഏയ്യ്.... എങ്ങോട്ടാ എഴുന്നേൽക്കുന്നത്. അവിടെ തന്നെ കിടന്നോളു. വയ്യാത്തതല്ലേ. " ഞാൻ അത്ഭുതത്തോടെ അവളെ നോക്കി നിന്നു. "എന്നെ പേടിച്ചിട്ടാണോ ! രാജീവ് എന്തിനാ എന്നെ പേടിക്കുന്നത്? " "നിങ്ങൾ ആരാ?"
"ഞാൻ സിയാ.. രാജീവ്‌ സ്വാതന്ത്രയാക്കിയ ഭൂതം. കുറച്ചു നാളുകൾ ഇനി രാജീവിന്റെ കൂടെ ഒരു തോഴിയെ പോലെ കൂടെ ഉണ്ടാവും. " "എന്റെ കൂടെയോ !എന്തിന്? " "രാജീവ് അല്ലെ എന്നെ തുറന്നു വിട്ടത്. അത് കൊണ്ട് ഇനി ഞാൻ രാജീവിന്റെ കൂടെ തന്നെ ഉണ്ടാവണം. അതാണ്‌ ഞങ്ങളുടെ ധർമം. " "ഞങ്ങളുടെയോ !" "ആഹ്... ഞങ്ങൾ ഭൂതങ്ങളുടെ ധർമം. രാജീവ് വളരെ ക്ഷീണിച്ചിട്ടുണ്ട്. പേടിച്ചു പനിച്ചതാണ്. അതിനൊരു സൂത്രമുണ്ട്. " അവളുടെ മുഖത്ത് ഒരു ചിരിയുണ്ട്. കാണുന്നവർ

💬 Comments

View all comments