0%

Chapter Title : ഭൂതം 3 [John Honai]

Author : Kambikathakal Read All Parts 696
വേറെ പെണ്ണന്വേഷിക്കേണ്ടി വരില്ലാല്ലോ... ഭൂതത്തെ കല്യാണം കഴിച്ച ആദ്യത്തെ മനുഷ്യൻ എന്ന റെക്കോർഡ് എനിക്ക് കിട്ടും... ഹ ഹ ഹ. "
സിയ എന്നെ നോക്കി ചിരിച്ചു. ഒന്നും പറഞ്ഞില്ല. സിയ ഒരു ഭൂതം ആണെന്ന് ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു. "വേഗം പോവാൻ നോക്ക്. പാവം അപർണ കാത്തിരിക്കുന്നുണ്ടാവും. " "പാവം അപർണയോ! ഹ ഹ ha... കോടീശ്വരിയാണ് അവൾ." ആഹാരം കഴിച്ചു എഴുന്നേറ്റു കൈ കഴുകുമ്പോൾ ഞാൻ പറഞ്ഞു. "അത് കൊണ്ടെന്താ. അപർണ ഒരു പെണ്ണ് തന്നെയല്ലേ. " "മ്മ്മ് അതെ അതെ. പക്ഷെ മറ്റു പെണ്ണുങ്ങളെ പോലെ അല്ല. " സിയയുടെ മുഖത്ത് സ്ഥായിയായ പുഞ്ചിരി. ആ നിറ പുഞ്ചിരി നൽകി അവൾ എന്നെ ഓഫീസിലേക്ക് യാത്രയാക്കി. ..................................... ഓഫീസിൽ എത്തി ആദ്യം കുറച്ച് നേരം അപർണയുടെ കൂടെ ഒരു മീറ്റിംഗ്. ഞാൻ അടുത്ത മൂന്ന് മാസത്തേക്കുള്ള എന്റെ പ്ലാൻ എല്ലാം അപർണക്ക് പ്രെസന്റ് ചെയ്യുമ്പോൾ അപർണ എല്ലാം വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. എന്റെ വർക്കിലുള്ള പെർഫോമൻസ് കാരണം ആയിരിക്കാം എന്നോട് അപർണക്ക് ഇപ്പോൾ നല്ല മതിപ്പാണ്. ഒരു ലാവെൻഡർ കളർ സ്ലീവ്‌ലെസ് ഗൗൺ ആണ് അപർണ ഇട്ടിരിക്കുന്നത്. അപർണക്ക് എന്ത് വേഷവും വളരെ ഇണങ്ങും. ഇത് വരെ ഞാൻ ഇത്രത്തോളം അപർണയെ ശ്രദ്ധിച്ചിരുന്നില്ല. എന്നോട് കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങിയത് കൊണ്ടായിരിക്കാം എന്തോ ഒരു ഫീലിംഗ്സ് എനിക്ക് അപര്ണയോട് തോന്നി തുടങ്ങിയിട്ടുണ്ട്. എന്റെ കണ്ണുകൾ അപർണയുടെ ഓരോ അവയവങ്ങളുടെ ഭംഗിയും ആസ്വദിച്ചു അങ്ങനെ ഇരുന്നു. അപർണ ഇത്തിരി ചബ്ബി ആണ്. മുന്നിൽ നിറഞ്ഞു

💬 Comments

View all comments