Chapter Title : ഭൂതം 3 [John Honai]
രാജീവ് ഉറങ്ങുന്നത് വരെ ഞാൻ ഇവിടെ ഇരിക്കാം."
എന്റെ തലയുടെ അരികിൽ അവൾ ചരിഞ്ഞിരുന്നു എന്നിട്ട് എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.
"ഞാൻ ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ സിയ? എന്നെ ഇന്നേ വരെ ഇങ്ങനെ ആരും താലോലിച്ചിട്ടില്ല."
"കെട്ടിപിടിച്ചോ രാജീവ്. നിനക്ക് വേണ്ടുവോളം ഞാൻ നിനക്ക് സ്നേഹം തരും. അതിനെ അല്ലെ സൗഹൃദം എന്ന് പറയുന്നത്. വാ.. ഇങ്ങു ചേർന്നു കിടന്നോളു. "
എന്നെ അവൾ അവളുടെ വയറിനോട് ചേർത്തു കിടത്തി. സിയയുടെ കുഴിഞ്ഞ പൊക്കിൾ ഞാൻ തൊട്ടടുത്തു കിടന്നു നോക്കിനിന്നു. അവളുടെ വയറിന്റെ മണം എനിക്ക് ലഹരി പകർന്നു. സിയയുടെ അരക്കെട്ടിലൂടെ കെട്ടിപ്പുണർന്നു ഞാൻ അങ്ങനെ ആ ലഹരിയിൽ മയങ്ങി പോയി.
"നിങ്ങൾ ഭൂതങ്ങൾ ഞങ്ങൾക്ക് ആഗ്രഹങ്ങൾ നടത്തിത്തരാമെന്നുള്ള ഓഫർ തരാറുണ്ടല്ലോ! എനിക്ക് ഓഫർ ഒന്നുമില്ലേ? " മയക്കത്തിൽ ഞാൻ സിയയോട് ചോദിച്ചു.
"ആഗ്രഹം നടത്തി തരാനോ? നടത്തി തരാല്ലോ. ഇപ്പൊ എന്റെ രാജീവ് നല്ല കുട്ടിയായി ഉറങ്ങിക്കോ. "
സിയയെ.... എന്റെ സ്വന്തം ഭൂതത്തെ കെട്ടിപിടിച്ചു ഞാൻ അവളുടെ അണിവയറിൽ തല ചായ്ച്ചു അവളെന്ന ലഹരിയിൽ മുഴുകി ഞാൻ പൂർണ സുഖനിദ്രയിലേക്ക് വഴുതി വീണു.
...................................
രാവിലെ എന്നെ എഴുന്നേൽപ്പിച്ചത് സിയയുടെ വിളിയാണ്.
"എഴുന്നേൽക്കു രാജീവ്. ഈ ചായ കുടിച്ചോളൂ. "
ഒരു ഭാര്യയെ പോലെ അവൾ എന്നെ എഴുന്നേൽപ്പിച്ചു. ബ്രേക്ഫാസ്റ് കഴിപ്പിച്ചു.
"ആഹാ.... ഭൂതത്തിനു നല്ല കൈ പുണ്യമാണല്ലോ. "
"ഹ ഹ ഹ... രാജീവിന് ഇഷ്ട്ടപെട്ട സ്വാദ് എന്താണെന്ന് പോലും എനിക്ക് മനസ്സിലാക്കാൻ കഴിയും. "
"ആഹാ. എങ്കിൽ ഞാൻ ഇനി
💬 Comments
View all comments