0%

Chapter Title : ഭൂതം [John Honai]

Author : Kambikathakal Read All Parts 445
നൈറ്റി മെല്ലെ ഉയർത്തി. പെട്ടെന്ന് ആ തുടകൾക്കിടയിൽ നിന്നും ഒരു ഭീകരമായ മുഖം അലറി കൊണ്ട് എന്റെ നേർക്ക് പാഞ്ഞു വന്നു. ഞെട്ടി തെറിച്ച എന്റെ കയ്യിൽ നിന്നും ചായ എന്റെ മടിയിലേക്ക് മറിഞ്ഞു. "എന്താടോ രാജീവ്‌... എന്ത് പറ്റി? " മാഡം മുൻപത്തെ പോലെ എന്റെ മുന്നിൽ സോഫയിൽ ഇരുന്നു ചായ കുടിക്കുന്നു. ഞാൻ എന്താണ് നടന്നതെന്ന് മനസിലാവാതെ ഒരു നിമിഷം പകച്ചു നിന്നു. "Dont worry... ഞാൻ ടവൽ എടുത്ത് തരാം. " മാഡം ഓടി പോയി ടവൽ എടുത്ത് വന്ന് എന്റെ പാന്റ്സിൽ വീണ ചായ തുടച്ചു കളയാൻ നോക്കി. "ഞാൻ ഇറങ്ങട്ടെ മാഡം. നേരം വൈകി. ബൈക്ക് റെഡി ആയി കാണും. നമുക്ക് നാളെ കാണാം. " ഞാൻ വേഗം അവിടെ നിന്നും ഇറങ്ങാൻ നിന്നു. "Are you okay? " "Yes yes. " അതും പറഞ്ഞു ഞാൻ മാഡത്തിന്റെ വീട്ടിൽ നിന്നും തിരക്കിട്ടു പുറത്തേക്ക് ഇറങ്ങി നടന്നു. ഞാൻ കണ്ടത് ഒരു സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാൻ എനിക്ക് കുറച്ച് നേരം എടുത്തു. എന്തായിരുന്നു അത്. ഞാൻ ഇടക്കിടക്ക് കാണുന്ന ദുസ്വപ്നത്തിലേ അതെ ഭീകരരൂപം. എനിക്ക് എന്താണ് പറ്റുന്നത്... എത്രയും വേഗം ഞാൻ വർക്ഷോപ്പിൽ എത്തി ബൈക്കുമെടുത്തു ഞാൻ വീട്ടിലേക്ക് പോയി. കാമത്തിൽ തുടങ്ങിയ സ്വപ്നം പെട്ടെന്ന് ഭയപ്പെടുത്തുന്ന ദുസ്വപ്നത്തിൽ എത്തി. ...................................... തിരിച്ചെത്തിയതിനു ശേഷം ഞാൻ വളരെ അസ്വസ്ഥനാണ്. എന്താണ് എനിക്ക് സംഭവിക്കുന്നത് ! എന്തേലും മാനസികരോഗത്തിന്റെ തുടക്കമാണോ! ഒരു സൈക്കാട്രിസ്റ്റിനെ കാണണോ ! ഇങ്ങനെ പല തരം ചിന്തകൾ.

💬 Comments

View all comments