0%

Chapter Title : ഭൂതം [John Honai]

Author : Kambikathakal Read All Parts 446
തിരിഞ്ഞും മറിഞ്ഞും കിടക്കാൻ നോക്കിയിട്ടും എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ പേടിയാണ് മനസ്സിൽ ഇപ്പോൾ ഉള്ളത്. ഉറക്കം വരാതെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി. ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. പുകയില കത്തിയെരിഞ്ഞു എന്റെ ഉള്ളിലേക്ക് ഒഴുകി. എന്നാൽ ആ പുകയിലേക്കും എന്നിലെ ചിന്തയെ മാറ്റാൻ കഴിഞ്ഞില്ല. ഇനി മറ്റു വല്ല ലഹരിയും കണ്ടെത്തേണ്ടി വരുമോ!
അങ്ങനെ ഓരോന്നും ചിന്തിച്ചിരുന്ന ഞാൻ എന്റെ മുറിയിൽ സൂക്ഷിച്ചു വച്ചിരുന്ന എന്റെ പഴയ ഒരു പെട്ടി എടുത്ത് തുറന്നു. ഞാൻ പോലും അറിയാതെ ആ പെട്ടി പോയി തുറന്നത്. ഞാൻ ചിന്തിച്ചു ചെയ്ത കാര്യമല്ല. ഇപ്പോൾ ആ പെട്ടി തുറക്കേണ്ട ആവശ്യവും ഇല്ലായിരുന്നു ഈ അര്ധരാത്രിയിൽ. ഞാൻ അറിയാതെ എന്നെ ആരോ അത് ചെയ്യിച്ച പോലെ. എന്റെ കുട്ടികാലത്തെ ഓർമ്മകൾ സൂക്ഷിച്ചു വച്ച പെട്ടിയാണ് അത്. എന്റെ കുഞ്ഞിലേ ചില കളിക്കോപ്പുകൾ. ഈ പാതിരാത്രിയിൽ എനിക്ക് എന്തിനാണ് കളിക്കോപ്പുകൾ. ആ പെട്ടി തുറന്നു തിരഞ്ഞപ്പോൾ ചെമ്പു കൊണ്ടുണ്ടാക്കിയ എന്തോ ഒരു കുഞ്ഞ് വിളക്ക് പോലെ തോന്നിക്കുന്ന എന്തോ ഒന്ന്. എന്നാൽ അതിന് തിരി ഒന്നും കാണുന്നില്ല. മുത്തശ്ശിയുടെ അന്ത്യകർമങ്ങൾക്ക് പോയപ്പോൾ തറവാട്ടിലെ കുളത്തിൽ കുളിക്കുമ്പോഴാണ് ആ വിളക്ക് എന്റെ കാലിൽ തടഞ്ഞത്. എന്തോ കൗതുകം തോന്നിയത് കൊണ്ട് അത് അന്ന് കയ്യിൽ സൂക്ഷിച്ചു. നാളുകൾക്ക് ശേഷം ഇന്നാണ് ആ വിളക്ക് വീണ്ടും എടുക്കുന്നത്. എന്ത് പ്രാന്താണ് എനിക്ക് ഈ അർദ്ധരാത്രിയിൽ ഇത് വന്ന് തോണ്ടി എടുക്കാൻ എന്ന് തോന്നി പോയി. എന്നാൽ എന്നെ ആരോ നിയന്ത്രിച്ചു

💬 Comments

View all comments