0%

Chapter Title : ഭൂതം [John Honai]

Author : Kambikathakal Read All Parts 447
കൊണ്ട് വന്നു അത് എന്നെ കൊണ്ട് എടുപ്പിച്ച പോലെ ആണ് എനിക്ക് തോന്നിയത്. ഒരു വിളക്ക് പോലെ തോന്നിക്കുന്ന ആ കുഞ്ഞ് സാധനം കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. വിളക്ക് പോലെ തോന്നുന്നെങ്കിലും അത് ഒരു വിളക്കല്ല എന്ന് എനിക്ക് തോന്നി. ഞാൻ അത് എടുത്ത് സൂക്ഷിച്ചു നോക്കിയപ്പോൾ അത് രണ്ട് ഭാഗം യോചിപ്പിച്ചു വച്ചിരിക്കയാണെന്നു എനിക്ക് മനസ്സിലായി. ഞാൻ അത് രണ്ടു കൈ കൊണ്ട് വലിച്ചു തുറക്കാൻ നോക്കി. പഴയ സാധനം ആയത് കൊണ്ട് കുറച്ചു ബുദ്ധിമുട്ടു തോന്നി ഒന്ന് തുറക്കാൻ. നല്ല ടൈറ്റ് ആണ് സാധനം. ആഞ്ഞു വലിച്ചപ്പോൾ ആ വിളക്ക് പെട്ടെന്ന് തുറന്നു. എന്തോ വലിയ ഒരു ശബ്ദത്തോടെ ആ മുറിയിൽ കണ്ണിൽ കുത്തുന്ന തരത്തിൽ പ്രകാശം നിറഞ്ഞു. പേടിച്ചു പിന്നിലേക്ക് മാറിയ ഞാൻ താഴെ വീണു... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ ആ വെളിച്ചത്തെ നോക്കി കണ്ണും തുറിച്ചു നോക്കി നിന്നു. ഇനി എന്റെ മരണം നടന്നിരിക്കുമോ? എന്റെ മരണാന്തര ലോകമാണോ ഞാൻ ഈ കാണുന്നത് !!! ........................................ അഭിപ്രായങ്ങൾ എഴുതുക... അടുത്ത ഭാഗത്തിനായി കാത്തിരിക്കുക... തുടർന്നു വായിക്കുക....

💬 Comments

View all comments