0%

Chapter Title : ഭൂതം [John Honai]

Author : Kambikathakal Read All Parts 434
സ്നേഹത്തിന്റെ ഒരംശം കിട്ടിയിരുന്നത് ആ മുത്തശ്ശിയിൽ നിന്നും മാത്രം. മുത്തശ്ശിയുടെ വക പേടിപ്പെടുത്താൻ അങ്ങനെ പല പല കെട്ടുകഥകൾ. പല കഥകളും ഞാൻ മറന്നു എന്നതാണ് സത്യം. ഇമ്മാതിരി കെട്ടുകഥകൾ ഓർത്തിരിക്കേണ്ട ആവശ്യം എനിക്കെന്തിന്. ഭൂതത്താൻ കോവിൽ ഇടിഞ്ഞു പൊളിഞ്ഞു തീരാറായിരുന്നു. മുത്തശ്ശിയുടെ മരണം കഴിഞ്ഞു ഞാൻ എന്റേതല്ലെങ്കിലും ഞാൻ ആ തറവാട്ടിൽ അവസാനമായി ഒന്ന് പോയി. ഞാൻ MBAക്ക് പഠിക്കുന്ന സമയത്തായിരുന്നു മുത്തശ്ശിയുടെ മരണം. തറവാടെല്ലാം ബന്തുക്കൾ എല്ലാരും കൂടി ഏതോ വലിയ ബിസിനസ്‌ ഗ്രൂപ്പിന് വിറ്റുവെന്നും അവിടെ എന്തോ റിസോർട്ട് പണിയാൻ പോവാണെന്നൊക്കെ കേട്ടു. ഭൂതത്താന്റെ മനസ്സമാധാനം കളഞ്ഞിട്ടുണ്ടാവണം. ആ കോവിൽ എല്ലാം തട്ടി നിരത്തി കാണും. കാശിന്റെ മേലെ പരുന്തല്ല ഭൂതം പോലും പറക്കില്ല. എന്തായാലും പിന്നീട് ഞാൻ അതിനെ കുറിച്ചും എന്റെ ഭൂതകാലത്തിലെ ഭൂതത്തെ കുറിച്ചും അന്വേഷിക്കാൻ പോയില്ല. വർഷങ്ങൾ കഴിഞ്ഞു ഇപ്പോ ഞാൻ ഒരു MNC കമ്പനിയിൽ ജോലി ചെയ്യുന്നു. പഴയതെല്ലാം മറന്നിരിക്കയായിരുന്നു. പക്ഷെ ഇപ്പൊ കുറച്ചു ദിവസങ്ങളായി മുത്തശ്ശി പറഞ്ഞ ഭൂതത്തിന്റെ ഓർമ മനസ്സിൽ ചേക്കേറിയിരിക്കുന്നു. അതാണ്‌ ഇപ്പോ ഉള്ള ദുസ്വപ്നത്തിനു കാരണം. ബോധമനസ്സിനു വിശ്വാസമില്ലെങ്കിലും എന്റെ ഉപബോധമനസ്സു ആ കെട്ടുകഥകൾ വിശ്വസിക്കുന്നുണ്ടാവണം. നാശം.. മനസ്സമാധാനം കളയാൻ.... .......................................
രാവിലെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ് ഒരുങ്ങി ഞാൻ എന്റെ കമ്പനിയിലേക്ക് എന്റെ ബൈക്കിൽ യാത്രയായി. ഒത്തിരി വർക്ക്‌ ബാക്കിയിരിക്കുന്നു. ജോലിയുടെ ടെൻഷൻ... എന്നാലും അതിനിടയിൽ ഇടക്ക് സ്വപ്നത്തിൽ കണ്ട ഭൂതത്തെ കുറിച്ചുള്ള ചിന്തയും. ഓഫീസിൽ എത്തിയതും ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാരേയും വിഷ് ചെയ്തു എന്റെ

💬 Comments

View all comments