ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
📝 Ongoing
👁 365.6K views ❤ 400 likes 💬 41 comments
ഏവർകും നന്ദി സ്നേഹം ,എഴുതുവാൻ വീണ്ടും വീണ്ടും പ്രചോദനം നൽകുന്നത് നിങ്ങളുടെ സ്നേഹം ആണ്.
അതിനാൽ അനുഭവങ്ങളിൽ ചാലിച്ച് കൊണ്ട് ഞാൻ എഴുതുന്നു .
ഭ്രാന്തന്റെ ഭൂതകാലം 2
Bhranthinte Srishttivaadam Part 2 | Author : Soulhacker
പിറ്റേ ദിവസം വൈകി ആണ് എണീറ്റത് .അവളും ചൈത്ര ഉം .ആണ് ശനിയാഴ്ച ആയത് കൊണ്ട് കുഴപ്പം.ഇല്ല.രാവിലെ ആനി വന്നു ബ്രേക്ക് ഫാസ്റ്റ് എല്ലാം വെച്ച് പോയി .ഞാൻ ചൈത്രയോടു പറഞ്ഞ ..എടി ....അടുത്ത മാസം എനിക്ക് പാലക്കാടേക്ക് ട്രാൻസ്ഫർ വരും .ട്രാൻസ്ഫർ ഏന് പറഞ്ഞത് മൂന്ന് ദിവസം അവിടെ രണ്ടു ദിവസം ഇവിടെ .നിനക്കും എന്റെ കൂടെ തന്നെ ആണ് .പാലക്കാട് ,നീ ലക്ഷ്മിയുടെ കൂടെ തന്നെ താമസിച്ചാൽ മതി .അതിന്റെ അടുത്ത് ഉള്ള പ്ലോട്ട് ഞാൻ വീട് വെയ്കാം ഏന് തീരുമാനിക്കുന്നത് .തത്കാലം അത് വരെ ഒരു വാടക വീട് .അതാകുമ്പോൾ നിങ്ങൾ എല്ലാം സേഫ് ആയി ഇരിക്കും .എനിക്ക് എന്തേലും സംഭവിച്ചാലും ,നിങ്ങൾ എല്ലാം രക്ഷപെടുമല്ലോ
അയ്യോ അച്ചായാ അങ്ങനെ പറയാതെ ..ആരുമില്ല എന്ന് തുടങ്ങിയാടാത്ത നിന്നും ആണ് ,ഇങ്ങനെ ഇപ്പോൾ അച്ചായനെ കിട്ടിയത് .അച്ചായൻ അതുകൊണ്ടു ഒന്നും പറയരുത് ഇങ്ങനെ.അന്ന് ഞാനും അവളും കൂടി പാലക്കാട് പോയി .ഉണ്ടായത് എല്ലാം അവരെ അറിയിച്ചു .എല്ലാവരും ഭയന്ന് .ഞാൻ ലക്ഷമിയുടെ അമ്മയോട് ചോദിച്ചു.അമ്മായി അന്നത്തെ ആ മൂവർ സംഘത്തിൽ ,ആകെ ഇനി ഒരു അവശേഷിപ്പ് അമ്മായി ആണ് .അമ്മായിക്ക് ഇതിനെ കുറിച്ച എന്തെങ്കിലും അറിയാമോ .
ഇല്ലടാ മോനെ..
💬 Comments
View all comments