← Back to ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Comments

ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] · approved reader discussion

ഹസി? • 08-08-2023 02:06

story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?

ആദി • 25-08-2022 18:23

ഒന്നും പറയാൻ ഇല്ല mind blowing ?❤‍?.
ഇജ്ജാതി ട്വിസ്റ്റ്‌ കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക്‌ എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.

മാവേലി • 22-07-2022 22:14

inne anne ee kadha vayichath bro

അന്യായം തന്നെ അണ്ണാ !! ??
  ഇജ്ജാതി കഥ ' ഒരു സിനിമക്ക്ഉള്ളത്  ഉണ്ട്
എന്റെ പകയിൽ നീറി ഒടുങ്ങുംപോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആണെന്ന് .????

Most Underrated kadha
.????

David • 03-06-2021 23:41

Super, onnum parayan illa, ithinte PDF venam. Dear admin please post PDF file.

അബ്ദു • 30-09-2020 21:42

എന്റെ പൊന്നോ. ഇജ്ജാതി ട്വിസ്റ് ഉള്ള ഒരു കഥ   ഞാൻ വേറെ വായിച്ചിട്ടില്ല.. u r awesome maahn

paru • 08-08-2020 17:14

mr soul hacker
adutha story kku vendi kathirikunnu
adutha story pettannu undakumooo....??

plesw adutha story udan ethum enny pratheeshikunnu

soulhacker • 10-08-2020 08:37

urappayum suhurthe ..ezhuthi kondu irikunu.....

paru • 06-08-2020 11:20

the soul hacker....

soul hacker inte namam athmavu kavarnnavan allel athmavu hack cheythavan....

kazhinja 2 story ilum enikum athu manasilayi....

eppol ningale nte munnil kandirunnel nalla kadhakku ulla oru award njn thannenne....

sherikum thangal vismayipichu kalanju mr soul hacker ...

ntha twist....!!!
ee story vayicha oru 95% alukalum engane oru twist pratheekshichittu undakilla

assadhyam
oru rekhayum illaa
sherikum oru jeevan ulla story

oru comment il vayichapolee ethu oru cinema akkikoode  climax okke valare sooper....

ennu paranju ethu cinema akkan ningal pokandaa

adutha story um ayi pettannu ethanam adutha oru suspense thriller allathe ethh kondu nirtharuthu.....

ningalude ezhuthinu jeevan undu mashee....

aa jeevan eniyum oro kadha ude roopathil eni ariyikanam....

waiting for ur next adventure.....

paru • 06-08-2020 11:24

pinne
lakshmi ude veetil 2 am vattam vannu 5 divasam thamasichittu dr Xavier alexander engottoo oru 1 week mari ninnu

eniku thonniyathu athu rameshan kuricho makane kuricho anuveshikan ayirikum ennaa

kadhayil chodyam ella ennu ariyam ennalum engota poyee...

ethu njn manasil ennodu chodicha chodyam annu

utharaam venda athu writer inte srushutti  ayi karutham....

appol adutha oru adventure ayi ethumalloo.....

ennu swantham paru.....

soulhacker • 06-08-2020 12:06

nandi..sneham..suhurthe.....

രാജവിന്റെ മകൻ • 05-08-2020 22:00

എന്റെ പകയിൽ നീറി ഒടുങ്ങുംപോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആണെന്ന്???? ?? amboo last twist ???? എത്ര പാർട്ട്‌ എഴുതാനുള്ളത് ബ്രോ 2 പാർട്ട്‌ ആക്കിയത് ? ഇ പാർട്ടിൽ 98 പേജ് uff?♥️ അടുത്ത കഥക്ക് വേണ്ടി വെയിറ്റ് ചെയുന്നു ♥️♥️♥️

Christopher Nolan • 05-08-2020 01:11

DEVIL WITH WINGS OF AN
ANGEL??

Fire blade • 04-08-2020 20:16

ഹോ ഭയങ്കരം ചെങ്ങായ് ...വായിച്ചിട്ട് കിളി പോയി ,അവസാന ഭാഗങ്ങൾ 2 ആവർത്തി വായിച്ചപ്പോളാണ് കത്തിയത് ..പൊളിച്ചു ..നിങ്ങളെ കൂടുതൽ അഭിനന്ദിക്കേണ്ടത് പേജുകൾ ഇത്രയും കുറഞ്ഞ സമയം കൊണ്ട് എഴുതുന്നതിനാണ് ...മാരകം ..

നീല കുറുക്കൻ • 04-08-2020 16:07

വളരെ നല്ല ഒരു വലിയ കഥ.. കുറെ കൂടി വിശദീകരിച്ചു സമയം കൊടുത്തു ചെയ്താൽ കൂടുതൽ അഡാർ ആയേനെ. അത്രക്ക് നല്ല പ്ലോട്ട് ആയിരുന്നു.. തുടർന്നും വരും എന്ന പ്രതീക്ഷയോടെ

(NB : ഇതിലെ അക്ഷരതെറ്റുകൾ പോലുള്ളവ ശെരിയാക്കി കഥ മൊത്തം ഒന്നു പ്രൂഫ് റീഡ് നടത്തി, ഏതെങ്കിലും വിട്ടുപോയതുണ്ടെകിൽ കൂട്ടിച്ചേർത്തു ഒക്കെ pdf ആക്കിയാൽ സുന്ദരമാവും..)

നീല കുറുക്കൻ • 04-08-2020 16:08

കൂടുതൽ സുന്ദരമാവും***

soulhacker • 04-08-2020 14:17

nandi....ellavarkum sneham...

Triteya • 04-08-2020 13:29

Eda cinema aakadaaa .....
Odukkathe twist....?

SONA • 04-08-2020 12:49

Soulhacker..... ???????????

താങ്കളുടെ ഈ കഥകൾ വായിക്കുമ്പോൾ തന്നെ നല്ല ത്രിൽ
????????????????????????????????????????????????????????? ഉണ്ട് പിന്നൊരു പ്രധാനപ്പെട്ടകാര്യം പറയാതിരിക്കുവാൻ വയ്യ ഓരോ പാർട്ടിലും 50 ഇൽ കൂടുതൽ പേജുകളായി ഞങ്ങൾ വായനക്കാരുടെ മനസ്സുനിറക്കുന്ന താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? നേരുന്നു....

ഇതുപോലെ നീളമുള്ള പാർട്ടുകൾ എഴുതുന്ന ഒരെഒരു എഴുത്തുകാരൻ
?????????????????????????????????????????????????????????????????????????????? ഇപ്പോൾ താങ്കൾ മാത്രമാണ്
നന്ദി നമസ്ക്കാരം ??

ഇനിയും ഒരുപാട് ഞങ്ങൾ പ്രതീക്ഷിക്കുന്നു

അച്ചു • 04-08-2020 07:52

ഒന്നും പറയാനില്ല പൊളിസാധനം

Rosy • 04-08-2020 02:45

കിടുക്കി, തിമിർത്തു, തകർത്തു,  പൊളിച്ചു... എല്ലാണ്ട് എന്താ പറയാ... താങ്ക്സ് ബ്രോ... keep ഇത് up??

Curious minded • 04-08-2020 02:30

വല്ലാത്ത ഒരു twist ആയിപ്പോയി

Ghosh • 04-08-2020 22:25

Entha oru feel hahaha
Onnum parayanilla
Pwolichu bro

Gopinath • 03-08-2020 22:57

അസാധ്യം... രണ്ടു ഭാഗങ്ങള്‍ ആയി ഇത്രയും വലിയ ഒരു കഥ, ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്നത് ഒരു അസാമാന്യ കഴിവ് ആണ്... അഭിനന്ദിക്കാന്‍ വാക്കുകളില്ല... സ്നേഹം മാത്രം...

Love and respect...
❤️❤️❤️???

കുട്ടൻ • 03-08-2020 21:31

Supper aayikku bro

Haridas • 03-08-2020 19:32

Dear Brother, വളരെ നന്നായിട്ടുണ്ട്. ഇത്ര വലിയ കഥ രണ്ടു ഭാഗം കൊണ്ട് തീർത്തുവല്ലോ. പിന്നെ ഇത്രയധികം കഥാപാത്രങ്ങൾ, അവരെ ഓർക്കുവാനും അവരുടെ സന്ദർഭങ്ങളും മറ്റും വിശദീകരിക്കുവാനും എടുത്ത കഴിവിനും അഭിനന്ദനങ്ങൾ. Waiting for next story.
Thanks and regards.

Looser • 03-08-2020 19:30

Vere level

Hooligans • 03-08-2020 17:46

Climax vayicha Shesham Onnum parayan illla
Motham blank ayi
Poli Saanam

വേറെ ആരേലും ആയിരുന്നെങ്കിൽ
  കുറേ പാർട്ട്‌ ആയി എഴുതും
രണ്ട് പാർട്ട്‌ ആയി തീർത്തു തന്നതിന് താങ്ക്‌സ്
❤️❤️❤️❤️❤️❤️❤️

Sunman • 03-08-2020 17:30

Super bro
Kidu

കാമുകൻ ? • 03-08-2020 17:22

കിടു story ?
അടുത്ത കഥയുംമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു ?

കാമുകൻ ?

Alfy • 03-08-2020 17:21

ബ്രോ,
ഒന്നും പറയാൻ  പറ്റുന്നില്ല.ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോകും....??
ഒരു വെബ് സീരീസ് കാണുന്ന പോലെ ഉണ്ടായിരുണു.... ??

കുറെ പറയണം എന്ന് ഉണ്ടായിരുന്നു പക്ഷേ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ കണ്ട് ഞെട്ടി ഒന്നും പറയാൻ പറ്റുന്നില്ല.... ???

അപ്പോ പിന്നെ അടുത്ത കഥയുമായി വേഗം വരുമെന്ന പ്രതീക്ഷയോടെ ???
?Alfy?

പിന്നെ ഒരു കാര്യം ചോദിക്കട്ടെ ഈ ഹോളിവുഡ് സിനിമയിൽ ക്രിസ്റ്റഫർ നോളെൻ എന്ന പേരിൽ സ്ക്രിപ്റ്റ് എഴുതുന്നത് താൻ ആണോ ??
ട്വിസ്റ്റ്‌ കണ്ട് ചോദിച്ചതാ......

കുട്ടൻ • 03-08-2020 16:49

Kidukki

S.R. • 03-08-2020 15:35

Super story...

Akku • 03-08-2020 15:33

Kidilan

Ares • 03-08-2020 15:00

Ithanu suspense, mystery ennokke parayunnath, super , film aakki illa Ella scope um und

Mahesh • 03-08-2020 14:46

20 പാർട്ട് സീരീസ് ആക്കാൻ ഉള്ള കഥ ഉണ്ടായിരുന്നു. First person perspective എഴുതിയ കഥ ആയിട്ടും ആളുടെ മാനസിക വ്യാപാരങ്ങൾ വായിക്കുന്നവർക്ക് മനസ്സിലാക്കുന്നതിന് കഥയുടെ വേഗം തടസ്സം ആകുന്നുണ്ട്.

രാമ-രാവണൻ • 03-08-2020 13:55

With love ❣️❣️❣️
  ഇനിയും  തുടരുക....

Curious minded • 03-08-2020 13:06

താങ്ക്സ് മുത്തേ കുറെ വായിക്കും എന്ന കരുതിയത്
കുറെ page ഉണ്ട് രാത്രി വായിക്കാം
ഇനിയും ഇതുപോലെ story എഴുത്തു

Curious minded • 03-08-2020 13:07

തുടരണം sex ആവിശ്യം ഇല്ല പക്ഷെ ത്രില്ലിംഗ് പ്രണയം ഫ്രണ്ട്ഷിപ് ഒക്കെ ഉള്ള സ്റ്റോറി

BenzY • 03-08-2020 14:24

Love avshiYam illa sex mathi

കിങ് (മനു) • 03-08-2020 22:09

പറയാൻ വാക്കുകൾ ഇല്ല

Curious minded • 03-08-2020 13:34

വയികും എന്ന കരുതിയത്