Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
സർപ്രൈസ്..
ഡോക്ടറെ...ഞാൻ റെഡി ആണ്..എന്ത് വേണേലും ചെയ്യാം ..
അഹ് ...ശെരി..അങ്ങനെ എങ്കിൽ..നാളെ നീ ലെ മരിഡിയന് ഹോട്ടൽ വരിക..എന്റെ വകീൽ അവിടെ ഉണ്ടാകും ..പിന്നെ പത്തു കോടി അല്ല പതിനൊന്നു കോടി .അവസാനത്തെ രണ്ടു കോടി ബൈ ക്യാഷ് .
ഓക്കേ ...പുത്രാ.പിന്നെ ..നിന്റെ അമ്മായി അപ്പനോട് പറയണം ഡോക്ടറെ സേവ്യർ അലക്സാണ്ടർ വന് ഭീഷണി പെടുത്തി എന്ന് ..അയാൾ നിന്നെ തട്ടി ,നിന്റെ സ്വത്തു മുഴുവൻ എന്റെ പേരിൽ എഴുതി തരും..അങ്ങേരോട് ചോദിച്ചാൽ പറഞ്ഞു തരും..ഞാൻ ആരാണ് ഏന്..മനസ്സിൽ .അയോട..പുന്നാര മോനെ..
ജോൺ വാ തുറന്നില്ല.
അഹ്..എടി...നിനക്കു ഇവനോട് പേർസണൽ ആയി ഒരെണ്ണം കൊടുക്കാൻ ഇല്ലേ ..അത്
അങ്ങ് കൊടുത്തേക്ക്..
ടപ്പേ ...ആ നിമിഷം അടി പൊട്ടി ....
അഹ് ..ഓക്കേ അപ്പോൾ..ആ വിഷമം അങ്ങനെ തീരുന്നു ...പിറ്റേന് തന്നെ ,,പപെര്സ് എല്ലാം ശെരി ആയി വകീൽ ന്റെ ഓഫീസിൽ നിന്നും എനിക്ക് കൊണ്ട് തന്നു ,പിന്നെ ,രണ്ടു കോടി രൂപ ഉം .അഹ് ....എഡോ...തന്റെ മാഡം ഫീസ് എടുത്തില്ല ...
അഹ് ..മാടത്തിനു ഫീസ് വേണ്ട....ഈ കേസിൽ എന്ന് ..
അതെന്താടോ..
അഹ്....അറിയില്ല സാർ..
അഹ് താൻ തന്റെ മാടത്തെ ഒന്ന് .വിളിച്ചേ.
ഞൻ ഫോൺ എടുത്തു ..എന്താ മകളെ..നിനക്കു ഫീസ് വേണ്ടാത്തത്
ആഹ് ..അച്ചായോ ..നിങ്ങൾ ചെയ്ത കാര്യത്തിന്റെ വലുപ്പം നിങ്ങൾക് അറിയില്ല .പാവം പിടിച്ച രണ്ടു പെണ്ണുങ്ങളുടേം അവരുടെ മകളുടേം ജീവിതം ആണ് രക്ഷിച്ചത് .പിന്നെ..അച്ചായൻ ഉള്ളത് കൊണ്ട് മാത്രം ഇന്ന് രണ്ടു കാലിൽ നടക്കുന്ന എന്റെ ദക്ഷിണ ആയി
💬 Comments
View all comments