Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
എന്തായാലും മാറ്റില്ല ..
അപ്പോൾ അധ്യാപകന്റെ അച്ഛൻ പർണജൂ ..അയ്യോ സാറെ..പത്തു പൈസ വേണ്ട...ഇവന് ഇവളെ ഇഷ്ടപ്പെട്ടു ..എനിക്ക് രണ്ടു പെണ്മക്കൾ ഉണ്ടായിരുന്നു..രണ്ടിനേം കെട്ടിച്ചു വിട്ടു ..അവർ ..ഇപ്പോൾ അമേരിക്ക ആണ് ..കല്യാണത്തിന് വരും .അവര്ക് പകരം ഒരു മകൾ വേണമല്ലോ
അഹ്...ആ മകൾ അല്പം സ്വർണ്ണം അണിഞ വന്നോട്ടെ...അപ്പോൾ..എല്ലാവര്ക്കും ഊണ് കഴിക്കാം....
അങ്ങനെ എല്ലാവരും പിരിഞ്ഞു ,,അടുത്ത മാസം നിശ്ചയം .മൂന്ന് മാസം കഴിഞ്ഞു കല്യാണം .
ഹരിയുടെ പെങ്ങന്മാരും ,ഹരി യുടെ പെണ്ണും പിന്നെ ഞാനും റിൻസി ഉം കൂടി ആണ് കോയമ്പത്തൂർ പോയി ഡ്രസ്സ് എടുത്തു ,ഒപ്പം സ്വർണ്ണവും ,
സ്വർണ്ണം എല്ലാം ,ലോക്കർ കൊണ്ട് വെച്ച് ...
അങ്ങനെ ഗംഭീരമായ കല്യാണം നടന്നു ..
എല്ലാം കൂടി എനിക്ക് ആകെ ചെലവായത് അൻപത്തി മൂന്ന് ലക്ഷത്തി അൻപത്തി രണ്ടായിരം ,മറ്റവൻ തന്നതിൽ ഇനിയും ഒരു എഴുപത്തി അഞ്ചു ലക്ഷം ബാക്കി .ഞാൻ
അതിൽ ഒരു നാൽപതു ലക്ഷം ഹരി യുടെ പേരിൽ ബാങ്കിൽ ഇട്ടു ,,പിന്നെ ഒരു മുപ്പതു ലക്ഷം അവന്റെ ഇളയ അനിയത്തിയെ നോമിനി ആക്കി വെച്ച് എന്റെ പേരിൽ ,നാളെ അവളുടെ ആവശ്യങ്ങൾക് വേണ്ടി .
അഹ്...അത്രെയും നല്ല കാര്യങ്ങൾ ചെയ്തു ..
വീണ്ടും രണ്ടു വർഷങ്ങൾ കൂടി കടന്നു പോയി.ഈ രണ്ടു വര്ഷം ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു .ലക്ഷ്മിയിൽ നിന്നും ഒഫീഷ്യൽ ആയി എന്റെ മകനെ എനിക്ക് കിട്ടി ..ഞാൻ പോയില്ല വക്കീലും ,ചൈത്രയും ആണ് പോയത് .ലക്ഷ്മി എന്നെയോ ഞാൻ ലക്ഷ്മിയെയോ ഒരിക്കൽ പോലും
💬 Comments
View all comments