Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
രമേശൻ .രമേശനും ദേവികയും കുട്ടികാലം മുതലേ കളിച്ചു വളർന്നവർ..അങ്ങനെ മുതിർന്നപ്പോൾ അവരുടെ സ്നേഹവും വളര്ർണ് ,ഈ കോളേജിൽ രണ്ടാം വര്ഷം പഠിക്കുമ്പോൾ അവർ വിവാഹം കഴിച്ചു .അവര്ക് ഒരു ആൺകുട്ടി ജനിച്ചു .ഒരു മൂന്ന് മാസം കഴിഞ്ഞു ഒരു ദിവസം ,രമേശൻ സ്ഥലത്തു ഇല്ലാതിരുന്ന സമയം ,രാഘവനും ,നാരായണനും ,ദേവൻ ഉം കൂടി ദേവികയെ കൂട്ടബലാത്സംഗം ചെയ്തു .അതും അഞ്ചു ദിവസം തുടർച്ചയായി .ദേവിക ഗർഭിണി ആയി ,ഇതിൽ ആരുടെയോ ഒരാളുടെ ബീജം കാരണം അല്ലേൽ മൂന്ന് പേരുടെ ,ഇതറിഞ്ഞ രമേശൻ തന്റെ കൂട്ടുകാരോട് ചോദിയ്ക്കാൻ ചെന്ന് ,അവിടെ വെച്ച് ,ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി ,രമേശനെ തലക്കടിച്ചു വീഴ്ത്തി ,ദേവികയെ ,അതിൽ രാഘവ പിഷാരടി അവിടെ കെട്ടിത്തൂക്കി .കോളേജിന്റെ മുന്നിൽ തന്നെ ,തന്റെ പ്രിയപ്പെട്ട കൂട്ടുകാർ തന്നെ ചതിച്ചു ,തന്റെ ഭാര്യയെയും കൊന്നു എന്ന് അറിഞ്ഞ രമേശനു സമനില തെറ്റി ,അയാൾ ,,അലറി വിളിച്ചു ..പക്ഷെ അതൊന്നും കേൾക്കാൻ ആരും ഉണ്ടായില്ല.അങ്ങനെ ,രമേശനെ ,സ്വന്തം ഭാര്യയെ പീഡിപ്പിച്ചു കണി കുറ്റത്തിന് അറസ്റ്റ് ചെയ്തു ലോക്കപ്പ് ഇട്ടു .സാക്ഷികൾ ആയി മൂന്ന് പെണ്ണുങ്ങൾ അന്ന് വന്നിരുന്നു .ഈ മൂന്ന് കൂട്ടുകാരുടേം പെങ്ങന്മാർ ,അവർ ഈ കോളേജ് തന്നെ പഠിക്കുന്നവർ .പോലീസ് അറസ്റ്റ് ചെയ്തോണ്ട് പോയ രമേശൻ മൂന്ന് വർഷങ്ങൾ കഴിഞ്ഞു ആരും കാണാതെ ജയിൽ ചാടി ,പിനീട് എവിടെ എന്ന് ആർക്കും അറിയില്ല .വർഷങ്ങൾ കഴിഞ്ഞു .പരസ്പരം ഒറ്റികൊടുക്കാതെ ഇരിക്കാൻ വേണ്ടി ,മൂന്ന് കൂട്ടുകാരും കൂടി ഒരു പ്ലാൻ ഇട്ടു ,മൂന്ന് പേരുടേം പെങ്ങന്മാരെ പരസ്പരം കെട്ടുക
💬 Comments
View all comments