Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
തേച്ചു കുളിക്കാൻ ഉള്ളത് ഉം എല്ലാം നൽകി..
അവറാച്ചൻ വന്നപ്പോൾ അങ്ങേരുടെ കൈയിൽ കോംപ്ലറെ ലിസ്റ്റ് അടക്കം ഞാൻ കൊടുത്തു .മരുന്നുകൾ ഉം എങ്ങനെ പ്രയോഗിക്കണം എന്നും ..
അഹ് ..എല്ലാ കഴിഞ്ഞു അവറാച്ചൻ എനിക്ക് ഒരു പെട്ടി തന്നു .
അഹ് ഇതെന്താ അവരച്ച..
അഹ് ഇത് എന്റെ ഒരു സന്തോഷത്തിനു ഡോക്ടറെ ..
അഹ് ..അത് താൻ എനിക്ക് അഞ്ചു ലക്ഷം തന്നത് അല്ലെ.
അഹ് ..ഇത് കൂടി...എന്റെ ഒരു സമാദാനത്തിനും
എന്റെ മക്കൾ ഇത്രേം ഹാപ്പി ആയി ഇരിക്കുന്നത് കണ്ടിട്ടും
അഹ്..എന്റെ അവരച്ച..എനിക്ക് ഉള്ള കൂലി താൻ തന്നു..ഇനി എന്തിനാ..അഹ് ..ഇരിക്കട്ടെ..ഡോക്ടറെ..എതിർപ് പറയണ്ട..
അഹ് ശെരി..തന്റെ ഇഷ്ടം...അയാൾ പോയി കഴിഞ്ഞു ഞാൻ അത് തുറന്നു നോക്കി.ആഹ് ..അടിപൊളി ഏഴു ലക്ഷം രൂപ .അന്ന് അവറാച്ചൻ തന്നത് അഞ്ചു .അതിൽ ഒരു രണ്ടു ചിലവായി ഇവളുമ്മാരുടെ സാധനങ്ങൾ വാങ്ങാൻ ആയി .പിന്നെ പള്ളിയിൽ നിന്നും പല വക എല്ലാം കൂടി പതിനാലു ലക്ഷം കയ്യി ക്യാഷ് ആയി ..അഹ് കൊല്ലം .ഞാൻ ചൈത്രയെ വിളിച്ചു .
അഹ്..എടി..
എന്താ അച്ചായാ
എടി അന്നത്തെ ആ വാഹന ലോൺ ഇനി എത്ര രൂപ കൂടി ഉണ്ട് അടക്കാൻ
അഹ് അച്ചായാ അത് ഇനി കൃത്യം ,രണ്ടേകാൽ ലേഖനം കൂടി ,
ആഹ് എന്നാൽ അത് അടച്ചേക്കാം.പിന്നെ നിനക്കു ഒരു പുതിയ വണ്ടി വാങ്ങണം ഏന് പറഞ്ഞില്ലേ..എന്നോട് .നമുക് അതും പോയി ബുക്ക് ചെയാം .
അഹ് ഓക്കേ അച്ചായാ .
അഹ് ശെരി...
വൈകിട് കൊണ്ട്
💬 Comments
View all comments