Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
എനിക്ക് ഉം അറിയുക ഉള്ളു .അന്ന് ഇങ്ങനെ എല്ലാം ഉണ്ടായി എന്നത് ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു ആണ് എനിക്ക് അറിവ് .അതിനു മുൻപും ശേഷവും ഒന്നും അറിയില്ല അമ്മായി ,ചിറ്റപ്പൻ എങ്ങനെയാ മരിച്ചത് അഹ് ...പക്ഷാഘാതം ആയിരുന്നു .നെഞ്ചി വേദന വന്നു .പെട്ടന്നു കൊണ്ട് പോയി പക്ഷെ ...
ഉം ...ഞാൻ ഒന്നും മിണ്ടാതെ വെറുതെ കുറച്ച നേരം ആലോചിച്ചു ഇരുന്നു ..ലക്ഷ്മി ചോദിച്ചു ഏട്ടൻ എന്താ ആലോചിക്കുന്നത്? ..ഇല്ലാടി ..പക്ഷെ ..ഇനി എന്താണ് വേണ്ടത് എന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു .
ഒന്നുകിൽ തലക്ക് മുകളിൽ ഒരു വാൾ ഇങ്ങനെ തൂങ്ങി കിടപ്പുണ്ട് എന്ന പ്രതീക്ഷയിൽ എന്നും ജീവിക്കുക അല്ല എങ്കിൽ ,ഒളിഞ്ഞിരിക്കുന്ന ആ ശത്രുവിനെ നമ്മുടെ മുന്നിൽ എത്തിക്കണം .ഇതല്ലാതെ വേറെ മാർഗ്ഗങ്ങൾ ഇല്ല .
എല്ലാവരും നിശബ്ദരായി ..ഞാൻ തുടർന്ന് .ഒരുപക്ഷെ ഞാൻ എന്ന അനന്തൻ രാഘവൻ ജീവനോടെ ഉള്ളത് ശത്രുവിന് അറിയില്ല ഏന് തന്നെ കരുതാം ,അങ്ങനെ ആണെങ്കിലോ അല്ലങ്കിലോ ,രണ്ടിനും ,ഈ മൂന്ന് പെൺകുട്ടികളെ എന്തുകൊണ്ട് ഇതുവരെ അയാൾ തേടി വാനില ...അന്നത്തെ ആ മൂവർ സംഘത്തിന്റെ അടുത്ത തലമുറ യിലെ രണ്ടു പേര് പോയി .എന്റെ ചേച്ചി ഉം ഇവളുടെ ചേച്ചി ഉം .ഇനി ഞങ്ങൾ നാലും .
ഹ്മ്മ് ....
മുത്തശ്ശൻ പറഞ്ഞു ...നീ പറഞ്ഞത് ആണ് അതിന്റെ ശെരി ....ഒന്നുകിൽ എല്ലാം സഹിച്ചു ജീവിക്കുക അല്ല എങ്കിൽ ,,അതിന്റെ പിന്നാലെ ഇറങ്ങണം.ഒളിഞ്ഞിരിക്കുന്ന ശത്രു മുന്നിൽ വരണം .
അമ്മായി ചോദിച്ചു ..പക്ഷെ എങ്ങനെ...
ഹ്മ്മ്,അമ്മായി ..അതെനിക് അറിയില്ല
💬 Comments
View all comments