Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
കൂടി എറിഞ്ഞു ..ഒന്ന് മോഡി പിടിപ്പിച്ചു നീ വാടകയ്ക്കു കൊടുക്കണം ,ഇപ്പോൾ അടുത്തുള്ള കോളേജ് പിള്ളേർ എക്കെ അന്വേഷികുണ്‌ഠൻ പുറത്തു സ്റ്റേനിനക്കു നല്ല വാടക കിട്ടും മാസം .പിന്നെ ,നിന്റെ മക്കളെ ,നമുക് പുറത്തു ഈരോടുള്ള മറ്റേ ഇന്റർനാഷണൽ സ്കൂൾ ചേർക്കാം .
അയ്യോ അതിനു കുറെ ക്യാഷ് ആകില്ലേ...
അഹ് എടി..ഞാൻ അവറാച്ചന്റെ കൈയിൽ നിന്നും കുറച്ച കൂടി കാശു വാങ്ങിച്ചെടുത്തു .അതിനു വേണ്ടി ..
നീ ..ഞാൻ പറയുന്നത് അങ്ങ് കേൾക്..
അവളുമ്മാർ ഇപ്പോൾ എട്ടിൽ ആണ് .ആ സ്കൂളിൽ നാല് കൊല്ലത്തേക്ക് ഒരുമിച് ഫീ അടച്ചാൽ ആറു ലക്ഷം ആണ് ,ഇന്റർനാഷണൽ നിലവാരം ആണ് ,കുട്ടികൾ അവിടെ തന്നെ രണ്ടുപേർക്കു കൂടി ഒരു മുറി കിട്ടും ,അവർ ക്ക് ഫുഡ് ,രാവിലെ കാലിസ് കഴിഞ്ഞാൽ..അവർക്ക് കളിയ്ക്കാൻ ഉള്ള വഴികൾ ,ഇഷ്ടം പോലെ ഒപ്റേൻസ്..ഇങ്ങനെ കുറെ ഉണ്ട് .മാത്രം അല്ല..നല്ല സൂപ്പർ കോച്ചിങ് ആണ് .നിന്റെ പിള്ളേർ രണ്ടും മിടുക്കർ ആണ് ഞാൻ അവരോടു സംസാരിച്ചപ്പോൾ എനിക്ക് അത് മനസ്സിൽ ആയി .
അവരെ നമുക് ആ സ്കൂൾ ചേർക്കാം .പിന്നെ നിന്റെ ഈ പൈസ എല്ലാം സ്റ്റേറ്റ് വക സെൻട്രൽ സ്കീം ഉണ്ട് പെൺകുട്ടികളുടെ പഠനത്തിന് .അതിനു ചേർക്കാം .
സാർ തീരുമാനിച്ചാൽ മതി .എന്റെയും എന്റെ മക്കളുടെയും കർത്താവ് സാർ ആണ് .
അങ്ങനെ എല്ലാം ചെയ്തു ..
ഒരു ആറു മാസം കൂടി കഴിഞ്ഞു മുന്നോട് പോയി .ഒരു ന്യായർ ഉച്ചയ്ക്ക ഉള്ള ചോറ് ഇടവേളയിൽ ഊണ് കഴിഞ്ഞു ,പതിവ്
💬 Comments
View all comments