Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
,ഗ്രാമ മുഖ്യൻ ഇടപെട്ടു ..അയാളുടെ ആള് ആണല്ലോ .
അയാൾ പറഞ്ഞു ..ന്യായമായ അവകാശം അവർക്കും ഉണ്ട് .
ഞാൻ ആ സമയത് വാങ്ങാൻ വന്ന ടീം എന്ന നിലയിൽ ആണ് നില്കുന്നത്
ഈ രേഖകളിൽ ന്യായമായ അവകാശം കാണുന്നില്ല .ഈ സ്ഥലം ഞങ്ങള്ക് വാങ്ങാൻ ഈ ചൈത്ര എന്ന കുട്ടിയുടെ സമ്മതം മാത്രം മതി .ബാക്കി ആരുടെയും വേണ്ടല്ലോ ...
അത് ആ കൂടി നിനവര്ക എല്ലാം മനസ്സിൽ ആയി .
തള്ള കരയാനും ബഹളം ഉണ്ടാകാനും തുടങ്ങി
അപ്പോൾ അവൾ പറഞ്ഞു ..ഇതിനു മുൻപ് എന്റെ അടുത്ത് നിന്നും വന്നു ഒരു ലക്ഷം വാങ്ങി കൊണ്ട് പോയി
തള്ള പറയുന്നു അങ്ങനെ സംഭവിച്ചിട്ടില്ല
അവൾ ആ നിമിഷം വീഡിയോ കാണിച്ചു എല്ലാവരെയും ...
ആഹ് ..അതും പൊളിഞ്ഞു .
അവസാനം ഞാൻ അവിടെ വെച്ച് അവളോട് പറഞ്ഞു ,,,ഞങ്ങൾ ഈ സ്ഥലം ഓക്കേ ആണ്...വേണ്ട ഫോര്മാലിറ്റി ചെയ്‌തോളുക .
ഗ്രാമ മുഖ്യൻ പറഞ്ഞു ...അങ്ങനെ എങ്കിൽ ഇവിടെ നിങ്ങൾ കാലു കുത്തില്ല .
ഞാൻ അയാളുടെ ചെവിയിൽ ചെന്ന് പറഞ്ഞു .എടാ...പണ്ട് ഇവളുടെ അച്ഛനെ നീ ചതിച്ചത് പോലെ ,,ആ അച്ഛന്റെ മകളെ ചതിച്ചത് പോലെ എനിക്ക് ഇട്ടു ഉണ്ടാക്കാൻ നോക്കിയാൽ നീ ജയിലിൽ കിടക്കും .നിന്റെ തനി കൊണം ഇപ്പോൾ ഇവിടെ ഞങ്ങൾ പുറത്തു കൊണ്ട് വരും .മര്യാദയ്ക്കു ആണേൽ..വിട്ടുകളായും
അതോടു കോടി അയാൾ മെല്ലെ പിന്മാറിതള്ള എന്തെക്കെയോ പ്രാകി .അവറാച്ചന്റെ മാനേജർ ,ഓക്കേ പറഞ്ഞു .അങ്ങനെ ആ സ്ഥലം വീടും കൂടി
💬 Comments
View all comments