Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
ആള് എന്ന നിലയിൽ .അതിനു ശേഷം പാലക്കാട്ടെ ടീം എന്റെ മുന്നിൽ ,വരും
അവരും ആയി ചർച്ച .
അടുത്ത ആഴ്ച ആണ് ട്രെയിനിങ് ,അത് കോയമ്പത്തൂർ ലെ മരിഡിയന് വെച്ച് ആണ് .
അങ്ങനെ പാലക്കാട് എത്തി .നേരെ വീടെത്തി .വീടും പറമ്പും എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു .നല്ല സ്ഥലം .സഞ്ജീവനി എന്റെ ടേസ്റ്റ് അറിയാം .ഒരു വലിയ വഴി ,അതിന്റെ അതിൽ നിന്നും .ഓരോ വഴികൾ ഇടത്തോട്ടും വലത്തോട്ടും ഇടയ്ക്കിടെ .അങ്ങനെ ആ ഒരു മേഖലയിലെ അവസാന വഴി ഉള്ള മൂന്ന് വീട് ,അതിൽ രണ്ടാമത്തെ വീട് ആണ് ,എന്റേത് .എന്റെ വീടിന്റെ വലതു വശത്തു ആണ് സഞ്ജീവൻറെ വീട് .അവർ ഇപ്പോഴും ചെറിയ വീട് തന്നെ ആണ്
,ഇടതു വശത്തു ആയി ഒരു രണ്ടു നില വീട് ,ഏതോ പെന്റക്കൊസ്റ് ഫാമിലി ആണ് എന്ന് സഞ്ജീവൻ പറഞ്ഞു .
അങ്ങനെ .ആദ്യ ദിവസം തന്നെ.ആനി യും ആര്യയും അവിടെ ജോലിക്ക് വന്നു .രണ്ടു പെരിം വീണ്ടും ക്ഷീണിച്ചു പോയി .
ഞാൻ സഞ്ജീവനോട് ചോദിച്ചു എന്താടാ ഇത്ര ക്ഷീണം.
അഹ് ..അത് സാറെ...കുറച്ച ബുദ്ധിമുട്ടുക ഉണ്ട്
അഹ്..അതെന്താ നിങ്ങൾക് ഭക്ഷണം കഴിക്കാൻ ഉള്ള കാശ് നിനക്കു ശമ്പളം ഇല്ലേ
അഹ് ..അതുണ്ട് സാർ ..പക്ഷെ ,കുട്ടികളുടെ പഠനം.അങ്ങനെ കുറെ ..പിന്നെ ,ഇവർക്കു വേറെ ജോലി ഒന്നും ശെരി ആയില്ല..അവര്ക് അതിന്റെ സങ്കടം.
നിങ്ങൾക് എന്ത് ജോലി ആണ് വേണ്ടത് ..ഹോസ്പിറ്റലിൽ മതിയോ..
അത് കേട്ട് അവർ ഞെട്ടി..
അഹ് സാർ..അവിടെ കിട്ടുമോ സഞ്ജീവൻ
💬 Comments
View all comments