Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
പുഷ്പം പോലെ അങ്ങൊട് വരാം .അത് ഞാൻ ഇതുവരെ തുറന്നിട്ടില്ല..തുറന്നാൽ പിന്നെ എളുപ്പം ആണ്..എന്റെ വർക്ക് ഏരിയ വഴി ഇവർക്കു അകത്തു കയറാം .
ആനി എല്ലാം പറഞ്ഞു ..അവർ സമ്മതം ഏന് പറഞ്ഞു അകത്തു വന്നു ..
അഹ് ..ചേട്ടത്തി..രണ്ടു പേർക്കും ആദ്യ മാസം ഞാൻ അയ്യായിരം രൂപ വെച്ച് കൊടുക്കും .എനിക്ക് എല്ലാം കൊണ്ട് ഇഷ്ടപെട്ടാൽ ,അടുത്ത മാസം മുതൽ രണ്ടു പേർക്കും ,പതിനായിരം മാസം .
പിന്നെ,എല്ലാ നേരവും ഇവിടെ നിന്നും തന്നെ ഇവർക്കു ഭക്ഷണം കഴിക്കാം ,ഈ വീട്ടിലെ സൗകര്യങ്ങൾ എല്ലാം ഉപയോഗികം .ദേ ..എസി ഉണ്ട് .ടിവി ഉണ്ട് .എല്ലാം ആനിയോട് ചോദിച്ചാൽ അവൾ പഠിപ്പിച്ചു തരും .പിന്നെ ,ഒരേ ഒരു കാര്യം ഉള്ളത് ,ഇവിടെ ഗസ്റ്റ് എക്കെ വരും അപ്പോൾ വൃത്തി ആയി നിൽക്കണം .അതിനുള്ള വസ്ത്രങ്ങൾ ഉൾപ്പടെ ഞാൻ വാങ്ങി തരും ..ആനി ,ഉണ്ട് ഇവിടെ ഇന്ന് .ഇവൾ എല്ലാം പറഞ്ഞു പഠിപ്പിക്കും .എല്ലാം ഓക്കേ ആണേൽ..അവളുടെ കൂടെ വൈകിട് ,ടൌൺ പോകുക..അതും എന്റെ വണ്ടിയിൽ ഡ്രൈവർ കൊണ്ട് പോകും .അവൾ ഉഡുപ്പി വാങ്ങി തരും...അതെല്ലാം ഇട്ടു വേണം നിൽക്കാൻ .സമയം ഒന്നും എനിക്ക് ഉറപ്പ് തരാൻ പറ്റില്ല കാരണം ,എന്റെ ജോലി സമയം അങ്ങനെ ആണ് ..ഇവർക്കു ഇവിടെ ഇരുന്ന് ഇഷ്ടം ഉള്ളത് ചെയ്യാം ,പിന്നെ ഞാൻ വരുമ്പോൾ ആ പറയുന്ന കാര്യങ്ങൾ ചെയ്യണം ,ഒപ്പം ഗസ്റ്റ് ഉണ്ടേൽ അവര്ക് ഭക്ഷണവും . പിന്നെ രണ്ടുപേർക്കും കൂടി ഒരു ഫോൺ ഞാൻ വാങ്ങി തരും ,ഈ
💬 Comments
View all comments