0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
കൊച്ചിന് കൂടി വാങ്ങി കൊടുക്കണം..അതിനു പ്രായപൂർത്തി ആയി എന്ന് അല്ലെ ആ ചേട്ടത്തി പരന്ജത ..അഹ് അതെ സാറെ..മിനിങ്ങാന്നു ആയിരുന്നു .ഞങ്ങൾ കുറച്ച പലഹാരവും ,ക്ക വാങ്ങി കൊടുത്തു . അഹ് ..എടി..ഈ തുണി വാങ്ങുന്ന കാശു കഴിഞ്ഞു ,അവൾക് രണ്ടു ഉഡുപ്പി കൂടി വാങ്ങുക ..പിന്നെ,,കുറെ പലഹാരങ്ങളും കേട്ടല്ലോ ..പിന്നെ പാഡും എക്കെ വാങ്ങിച്ചു കൊടുത്തേക്കണം ..പൈസ പോരാ എങ്കിൽ നീ പറഞ്ഞാൽ മതി ..ഹരി തരും .അവന്റെ കയ്യിൽ ഇത്തിരി കാശ് ഞാൻ എപ്പോഴും കൊടുത്തേക്കു എന്റെ സാറെ...ഇത് താനെ കൂടുതൽ ആണ്. അഹ് എന്നാൽ..നീ ചെയ്തോ ..ഞാൻ ഒന്ന് കിടക്കട്ടെ.. ഉം ..സാറെ..ഒരു കാര്യം ചോദിക്കട്ടെ..
അഹ് എന്താടി.. സാർ പഴയ പോലെ അല്ലല്ലോ ..ആള് അകെ മാറി .ഇപ്പോൾ ക്ഷമ എക്കെ കൂടി അതുപോലെ ക്ഷേണിച്ച കണ്ണുകൾ ..അന്നത്തെ ആ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞില്ലേ സാർ..ഇനി എങ്കിലും അതൊക്കെ മറന്നൂടെ.. അഹ് ..അതൊന്നും അങ്ങനെ മറക്കാൻ പറ്റില്ലാടി ..എന്റെ ഹൃദയത്തിൽ ആണ് വേദന.. നിനക്കു അറിയാവുന്നത് അല്ലെ എന്റെ സ്നേഹം ..നിന്നെ തന്നെ ഒരു നോട്ടം കൊണ്ട് പോലും ഞാൻ ഇതുവരെ വേദനിപ്പിച്ചിട്ടുണ്ടോ.. അത് കേട്ട് അവൾ അങ്ങ് വിഷമചു ..അല്ലേലും പെണ്ണുങ്ങൾക് സെന്റിമെന്റ്സ് എന്നത് ഒരു വെൿനെസ്സ് ആണ് .ഞാൻ തുടർന്ന് .ഞാൻ ലക്ഷ്മിയെ അങ്ങനെ സ്നേഹിച്ചത് ആണ്.ലക്ഷ്മിയെ മാത്രം അല്ല പാർവതി യെയും ..ലക്ഷ്മി പറഞ്ഞപ്പോൾ പോലും എനിക്ക് അത്ര വേദനിക്കില്ല പക്ഷെ പാർവതി കൂടി . എനിക്ക് മനസ്സിൽ ആകും സാറെ... അവനെ ഈശ്വരൻ വെറുതെ വിടില്ല..

💬 Comments

View all comments