Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
ഒരെണ്ണം ,.അകത്തു കയറി .ഞാൻ എന്റെ സാധനങ്ങൾ എല്ലാം ഇറക്കി വെച്ച് ആഴ്ചയിൽ അഞ്ചു ദിവസം ഹോസ്പിറ്റൽ പോകണം ,മൂന്ന് ദിവസം ഇവിടെ രണ്ടു ദിവസം ഇവരുടെ തന്നെ മറ്റേ ഹോസ്പിറ്റലിലും ,ശനി ന്യായർ ഓഫ് ആണ് ,റസ്റ്റ് .പിന്നെ .ബാക്കി ഉള്ള ദിവസങ്ങൾ എല്ലാം കാലത്തു ഒന്പത് മുതൽ വൈകിട്ട് ആറ് വരെ ..ഒഫീഷ്യൽ ഡ്യൂട്ടി...എത്തണം ,
ഞാൻ ഒരു നാലര ആയപ്പോൾ സഞ്ജീവൻ വന്നു എന്നെ ഹോസ്പിറ്റൽ കൂട്ടികൊണ്ടു പോയി .കൃത്യം അഞ്ചു മാണി രേണുക മാഡം .ആഹാ നാൽപതു വയസ്സുള്ള ഒരു മുതല് ,ഒന്നാന്തരം ഫിഗുരേ .എന്നെ അഞ്ചു മണിക്ക് തന്നെ വിളിപ്പിച്ചു ..
എസ് ..മിസ്റ്റർ സേവ്യർ ,
സേവ്യർ അലക്സൻഡർ മാം ..
ഓ ..ഐ ക്യാൻ കാൾ യു ഒൺലി സേവ്യർ ..
സോറി മാം ,ഇഫ് സൊ ഐ വോന്റ്റ് ലിസ്റ്റിൻ ട്ടോ യു ഐ മെയ് ടോക്ക് വിത്ത് മാനേജ്‌മന്റ് ഫോർ ദിസ് .ലെറ്റ് തീം ഡിസൈഡ് ..
ഓ കോമണ് മാൻ ..ഏറെ ഉ മേക്കിങ് സോമേതിങ് ബിഫോർ യുവർ ജോയിൻ
നോ മാം ..ഐ ആം ആൻ ഓർഫണ് ,ഐ വാസ് പിറന്ന ആൻഡ് ബൗഘട് അപ്പ് ബൈ ദിസ് ഫാദർ അലക്സൻഡർ .സൊ ഹി മുസ്റ്റ് ഗെറ്റ് റെസ്‌പെക്ട് വിത്ത് മൈ നെയിം ..
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവർ സൈലന്റ് ആയി ..
താങ്കൾ ഇരിക്ക് ..
ഞാൻ നോക്കി ..ഇവർ എങ്ങനെ മലയാളം അറിയാം എന്ന് ..
ആഹ്
💬 Comments
View all comments