0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
...ഞാൻ പാതി മലയാളി ആണ് സേവ്യർ അലക്സാണ്ടർ ,താങ്കൾ ഒരു അനാഥൻ ആണ് ഏന് ഞാൻ അറിഞ്ഞില്ല .ഒന്നുമില്ലാത്ത താങ്കളും എല്ലാം ഉള്ള ഞാനും ഒരേ പോലെ ..ഹ്മ്മ് .. അവർ വലിയ ആർദ്രമായി പോയത് പോലെ .. സാധാരണ ആരെങ്കിലും ആണേൽ ,,എന്ത് പറ്റി എന്നൊക്കെ ചോദിച്ചു സെന്റി ആയേനെ ഞാൻ പർണജൂ ..
ജയിക്കാൻ വേണ്ടി ഉള്ള വാശി ഉം അനാഥർക്ക് ആകും മാഡം .ഐ ഹാവ് ദാറ്റ് ..ആൻഡ് ഐ ഉണ്ടെര്സ്ടൂദ് ഉ ടൂ അഹ് എസ് ...അനിവായ്സ് ..നൈസ് ട്ടോ മീറ്റ് യു ...ഇതാ താങ്കൾക് ഉള്ള  അപ്പോയ്ന്റ്മെന്റ് ലെറ്റർ ,ആൻഡ് ,,നിങ്ങൾക് ഉള്ള റൂം ഉം മറ്റു ഡീറ്റെയിൽസ് ഉം എല്ലാം ,സഞ്ജീവൻ കാണിച്ചു തരും ..ഹി ഈസ് എ ഗുഡ് ആഹ് ഓക്കേ മാം ..ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തു ..അവർ ചിരിച്ചു കൊണ്ട് തന്നു ... പുറത്തു ഇറങ്ങിയ .എന്നോട് സഞ്ജീവൻ പറഞ്ഞു ..എന്റെ സാറെ ആ പെണ്ണുമ്പിള്ളക്ക് ഷേക്ക് ഹാൻഡ് കൊടുക്കുന്ന ഒരാളെ ഞാൻ ആദ്യം ആയിആണ് കാണുന്നത് ..ഇവിടെ ഉള്ള സീനിയർ ഡോക്ടർ മാർ പോലും ,കൈകൂപ്പത്തെ ഉള്ളു .. അതെ സഞ്ജീവ .ഞാൻ ഒരു ഡോക്ട ആണ് പക്ഷെ നട്ടെല് പണയം വെച്ചിട്ടില്ല ഒരുത്തന്റെ ഉം ഒരുത്തിയുടെ ഉം മിന്നൽ .. അഹ് അവൻ എന്നെ എന്റെ ക്യാബിൻ കൊണ്ട് പോയി .ഹോ ..കണ്ണ് തള്ളി പോയി ,,ഒരു വലിയ മുറി ,,അതിൽ ഒരു കസേര മേശ ,എസി ,ചായ കുടിക്കാൻ ആയി

💬 Comments

View all comments