0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
ബ്രൂ ,,വെള്ളത്തിന് വേണ്ടി ,,ഫിൽറ്റർ ,ഇതിനോട് ചേർന്ന് ഒരു ചെറിയ വിശ്രമം മുറി ..അതിൽ ഒരു കട്ടിൽ ഉം ,മറ്റു വസ്തുക്കളും , അഹ് ..സാർ ...അഞ്ചരക്ക് ഒരു ടി പാർട്ടി ഉണ്ട് ..ഇവിടെ സകല ഡോക്ടർ മാരും അവിടെ വരും ,,സാറിന്റെ ഇൻട്രൊഡക്ഷൻ ഉം ,,മാനേജ്‌മന്റ് വീഡിയോ കോൺഫറൻസ് ഉം എല്ലാം അവിടെ ആണ് .അപ്പോഴേക്കും ഡോർ ആരോ മുട്ടി ,,തുറന്നപ്പോൾ ഒരു .. ഭീകരൻ ആഹ് വരണം ..മിസ്റ്റർ മാനേജർ സാർ ഇത് ഇവിടുത്തെ ബാങ്ക് മാനേജർ ആണ് ,,മലയാളി ,,എന്റെ നാട്ടുകാരാണ്  ..പിന്നെ ,,അഞ്ചു ഭാഷകൾ വശം ..സാർ ന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഉം ,ഒപ്പം സാർ നു മറ്റു വല്ല ടെപോസിറ്റ് ഉണ്ടേൽ ഒരു ക്യാൻവാസ് നു വേണ്ടി ഉം ആണ് വന്നത് ..ഞാൻ നോക്കി ..കുഴപ്പം ഇല .. അഹ്..ടെപോസിറ്റ് തരാം മിസ്റ്റർ ..എനിക്ക് നിങ്ങളുടെ തന്നെ ഇടുക്കി ബ്രാഞ്ച് ആണ് ടെപോസിറ്റ് അവിടെ ഒരു എട്ടു ലക്ഷം കിടപ്പുണ്ട് ..അത് ഇങ്ങോട്ട് ട്രാൻസ്ഫർ ആക്കി തരാം .പിന്നെ എനിക്ക് ഒരു കാറ് എടുക്കണം സൊ അതിൽ ഒരു നാലു  ലക്ഷം ക്യാഷ് ഉം ബാക്കി നിങ്ങൾ ലോൺ ഉം നൽകുക ആണ് എങ്കിൽ ..
ഓ വിത്ത് pleasure  സാർ ..നജ്ൻ വൈകിട്ട് സാർ താമസിക്കുന്ന സ്ഥലത്തു വരം ..അല്ലേൽ നാളെ രാവിലെ തന്നെ ഇവിടെ .. ഓക്കേ ആഹ് ഓക്കേ സാർ ..ഓക്കേ ... അവർ എനിക്ക് ഉള്ള എടിഎം കാർഡ് ഉം ,എന്റെ മൊബൈൽ ബാങ്കിങ്

💬 Comments

View all comments